"വിജയ് ഹസാരെ ട്രോഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ സൃഷ്ടിക്കുന്നു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
ഉള്ളടക്കം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Infobox cricket tournament main
രഞ്ജി ഏകദിന ട്രോഫി എന്നറിയപ്പെടുന്ന വിജയ് ഹസാരെ ട്രോഫി 2002-03 ൽ പരിമിത ഓവർ ആഭ്യന്തര ക്രിക്കറ്റ് മത്സരമായി ആരംഭിച്ചു. രഞ്ജി ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമുകൾ ഇതിൽ പങ്കെടുക്കുന്നു. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ഹസാരെയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.
| tournament name = '''വിജയ് ഹസാരെ ട്രോഫി'''
| image =
| size =
| caption =
| country = {{Flag|India}}
| administrator = [[Board of Control for Cricket in India|BCCI]]
| cricket format = [[List A cricket]]
| first = 2002–03
| last = [[2018–19 Vijay Hazare Trophy|2018-19]]
| tournament format = [[Round-robin tournament|Round robin]] and [[Playoff]]
| participants = 37
| champions = [[Mumbai cricket team|Mumbai]]
| qualification =
| most successful = [[Tamil Nadu cricket team|Tamil Nadu]] (5 titles)
| most runs =
| most wickets =
| website = [http://www.bcci.tv/vijay-hazare-trophy-2018-19/overview Bcci.tv]
| current =
}}
രഞ്ജി ഏകദിന ട്രോഫി എന്നറിയപ്പെടുന്ന വിജയ് ഹസാരെ ട്രോഫി 2002-03 ൽ പരിമിത ഓവർ ആഭ്യന്തര ക്രിക്കറ്റ് മത്സരമായി ആരംഭിച്ചു. രഞ്ജി ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമുകൾ ഇതിൽ പങ്കെടുക്കുന്നു. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം [[വിജയ് ഹസാരെയുടെഹസാരെ]]യുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. <ref>{{cite web|url=http://www.espncricinfo.com/story/_/id/25030980/shivam-dubey,-aditya-tare-stars-mumbai-march-title |title=Dubey, Tare the stars as Mumbai lift Vijay Hazare title after 12 years |work=ESPN Cricinfo |accessdate=20 October 2018}}</ref> 5 തവണ ട്രോഫി നേടിയ തമിഴ്‌നാടാണ്‌ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീം. ഫൈനലിൽ ദില്ലിയെ തോൽപ്പിച്ച് മൂന്നാം കിരീടം നേടിയ മുംബൈയാണ് നിലവിലെ ചാമ്പ്യന്മാർ (2018-19). <ref>https://www.cricbuzz.com/cricket-series/2749/vijay-hazare-trophy-2018-19/matches</ref>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/വിജയ്_ഹസാരെ_ട്രോഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്