"കാരയ്ക്കലമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}{{പറയിപെറ്റ പന്തിരുകുലം}}
[[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരു കുലത്തിലെ]] ഏകസ്ത്രീഏക ജന്മമാണ്‌സ്ത്രീഅംഗമാണ് ‌ '''കാരയ്ക്കലമ്മ'''. തമിഴകത്തെ പ്രശസ്ത നായനാർ പരമ്പരയിലെ കണ്ണിയെ കേരളത്തിലെ ഐതിഹ്യ കഥയിൽഐതിഹ്യകഥയിൽ ഉൾച്ചേർത്തതായിരിക്കാം. ഇവർ വെട്ടത്തു നാട്ടിൽ ജീവിച്ചിരുന്ന ഒരു സ്ത്രീയായിരുന്നുവെന്നു കണ്ണമ്പ്ര ഗ്രന്ഥവരി പറയുന്നു.<ref>{{cite book |last1=എസ്. രാജേന്ദു |title=നെടുങ്ങനാട് ചരിത്രം |date=2012 |location=പെരിന്തൽമണ്ണ}}</ref>
== ചരിത്രം ==
പ്രാചീന നെടുങ്ങനാട്ടിലെ സ്വരൂപിയായിരുന്ന [[കവളപ്പാറ സ്വരൂപം|കവളപ്പാറ സ്വരൂപമെന്നസ്വരൂപം]]<ref>{{cite book പറയി|last1=ഒ. പെറ്റപി. പന്തിരുബാലകൃഷ്ണൻ കുലത്തിലെ|title=കവളപ്പാറ ഏക- സ്ത്രീചരിത്രവും ജന്മമായപൈതൃകവും |date=2012 |publisher=ഒ. പി. ബാലകൃഷ്ണൻ |location=കവളപ്പാറ}}</ref> പറയിപെറ്റ പന്തിരുകുലത്തിലെ ഏക സ്ത്രീജന്മമായ കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. കവളപ്പാറയെ കൂടാതെ തൃക്കടീരി (കണ്ണന്നൂർ പടസ്വരൂപം), വീട്ടിക്കാട് (കണ്ണമ്പ്ര), വട്ടക്കാവിൽ പെരുമ്പട്ട നായന്മാരുംപെരുമ്പടനായന്മാരും സഹോദരരാണെന്നും കാരക്കലമ്മയുടെ മക്കളാണെന്നും പറഞ്ഞുവരുന്നുവിശ്വസിച്ചു വരുന്നു. ഈ ഐതിഹ്യപ്പെരുമയുടെ പ്രശസ്തികാരണം പരസ്പരം വിവാഹം കഴിക്കുക പതിവില്ല. കൂടാതെ മേഴത്തോൾ മനയുമായി പുല ആചരിച്ചു വരുന്നു.
 
പരമശിവൻ ഇവരെ അമ്മ എന്ന് വിളിച്ചതിനാലാണ് കാരക്കലമ്മ എന്ന പേർ വന്നതെന്നാണ് ഐതിഹ്യം. മഹാശിവഭക്തയായിരുന്ന ഇവർ ചോള ദേശത്താണ് വസിച്ചിരുന്നത്.
"https://ml.wikipedia.org/wiki/കാരയ്ക്കലമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്