"യൂനിഫോമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വിദ്യാഭ്യാസ മേഖല: ചിത്രം ചേർത്തു
വരി 13:
വിദ്യാഭ്യാസ രംഗത്തും യൂനിഫോം മിക്കവാറും എല്ലാ രാജ്യങ്ങളിലും നിലവിലുണ്ട്. സാധാരണ വസ്ത്രങ്ങൾക്ക് പുറമെ , ടീ ഷർട്ടുകളും ഇന്ന് ഉപയോഗിക്കപ്പെടുന്നു. [[Coat (clothing)|കോട്ട്]], [[ടൈ]], ജാക്കറ്റുകൾ എന്നിവയും ഇതിന്റെ ഭാഗമാവുന്നു. വിദ്യാലയങ്ങളുടെ [[Logo|ലോഗോ]] ഇതിൽ തുന്നിച്ചേർക്കുകയും ചെയ്യുന്നു..1222 ൽ, ഇംഗ്ലണ്ടിലാണ് വിദ്യാഭ്യാസ രംഗത്ത് യൂനിഫോം ഉപയോഗിക്കപ്പെട്ടത്. കാന്റർബറിയിലെ ആർച്ച് ബിഷപ്പ് സ്കൂൾ കുട്ടികൾക്ക് 'cappa clausa' എന്നറിയപ്പെടുന്ന പുറം വസ്ത്രം നിർബന്ധമാക്കിയിരുന്നു. ആധുനിക രൂപത്തിലുള്ള ചിട്ടയായ യൂനിഫോം ആരംഭിച്ചത് 16ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്. ക്രൈസ്റ്റ് ഹോസ്പിറ്റൽ ബോർഡിങ്ങ് വിദ്യാർത്ഥികൾ നീ ലയും മഞ്ഞയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു.<ref>https://school-uniforms.procon.org/history-of-school-uniforms/</ref>
<gallery>
File:Cappa clausaCappa_clausa.jpg|Cappa clausa
</galley>
 
"https://ml.wikipedia.org/wiki/യൂനിഫോമുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്