"പൂജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51:
 
== പ്രതീകം ==
 
സാർവദേശീയമായി പൂജ്യത്തെ സൂചിപ്പിയ്ക്കുന്നത് '0' ഇപ്രകാരമാണ്. ഈ പ്രതീകം നല്കിയതും പ്രചരിപ്പിച്ചതും അറബികളാണ്.ആദ്യ കലത്ത് ഒരു കുത്ത്(Dot) ആയിട്ടായിരുന്നു പൂജ്യത്തെ സൂചിപ്പിച്ചിരുന്നത്.പിന്നീട് വ്യക്തതക്കുവേണ്ടി അതിനു ചുറ്റും ഒരു വൃത്തം വരയ്ക്കാൻ തുടങ്ങി.അറബിയിലിപ്പോഴും ഒരു കുത്ത് തന്നെയാണ് പൂജ്യം.
 
Line 61 ⟶ 62:
 
ഉദാ :-
12+0 =12
23-0= 23
(യഥാർത്ഥത്തിൽ പൂജ്യം ഇവിടെ നിഷ്ക്രിയമാണ്. തന്നിരിക്കുന്ന സംഖ്യയ്ക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കുന്നില്ല)
 
Line 137 ⟶ 138:
 
1500 ÷ 300 = 15 ÷ 3 = 5
 
14 ÷ 1000 = ?
 
ഇവിടെ അംശത്തിൽ പൂജ്യങ്ങളില്ല. ഛെ ദത്തിൽ മൂന്ന് പൂജ്യങ്ങൾ ഉണ്ട്. ഒരു പൂജ്യത്തിന് ഒരു ദശാംശം എന്ന കണക്കിന്
ഇടത്തോട്ട് മൂന്നു ദശാംശസ്ഥാനം മാറി കുത്തിടുക. ഇവിടെ അംശത്തിൽ 2 സംഖ്യകൾ മാത്രം ഉള്ളതിനാൽ ഒരു പൂജ്യം കൂടി ഇടതുവശത്തു ചേർക്കുക. ഇങ്ങനെ :-
 
14 ÷1000 = 0.014
 
 
"https://ml.wikipedia.org/wiki/പൂജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്