"പ്രതികാന്തികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Diamagnetism}}
പ്രതികാന്തിക വസ്തുക്കൾ ഒരു കാന്തിക ക്ഷേത്രത്തിൽ ദുർബലമായി വികർഷിക്കപ്പെടുന്നു. ഇത്തരം വസ്തുക്കൾ കാന്തിക ക്ഷേത്രത്തിൽ എതിർദിശയിൽ കാന്തവൽക്കരിക്കപ്പെടുന്നു. എല്ലാ വസ്തുക്കളിലും സംഭവിക്കുന്ന ഒരു ക്വാണ്ടം ബലതന്ത്ര ഫലമാണ് പ്രതികാന്തികത. ഡയമാഗ്നറ്റിക് വസ്തുക്കളുടെ കാന്തിക പരഗമ്യത ([[Magnetic permeability]]) μ0 ൽ കുറവാണ്. മിക്ക വസ്തുക്കളിലും പ്രതികാന്തികത ഒരു ദുർബലമായ പ്രഭാവ വസ്തുതയാണ്. പ്രതികാന്തികതയെ സംവേദക പരീക്ഷണശാലാ ഉപകരണങ്ങളാൽ മാത്രമേ കണ്ടെത്താനാകൂ. പക്ഷേ ഒരു ഉത്തമചാലകത്തിൽ അഥവാ അതിചാലകത്തിൽ അല്ലെങ്കിൽ സൂപ്പർകണ്ടക്റ്ററിൽ ശക്തമായ പ്രതികാന്തിക ശക്തി കാണപ്പെടുന്നു. ഒരു സൂപ്പർകണ്ടക്റ്ററിന്റെ ([[Super Conductor|Superconductor]]) ഉൾവശം കാന്തിക ക്ഷേത്രത്തെ ശക്തിയായി വികർഷിക്കുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്.
 
"https://ml.wikipedia.org/wiki/പ്രതികാന്തികത" എന്ന താളിൽനിന്ന് ശേഖരിച്ചത്