"പൂജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 105:
324 × 100 = 32400
324 ×1000 = 324000
 
ഓരോ പത്തുകൊണ്ട് ഗുണിക്കുമ്പോഴും ഗുണന ഫലത്തിൽ ഓരോ പൂജ്യം ചേർത്താൽ മതി.
 
രണ്ട് സംഖ്യകളിലും പൂജ്യങ്ങൾ ഉണ്ടെങ്കിൽ ഗുണനരീതി ഇങ്ങനെ ആയിരിക്കും :-
 
430 × 10 = 4300
370 ×100 = 37000
 
എന്നാൽ 35 × 20 ചെയ്യുന്നത് ഇങ്ങനെ :-
 
35 നെ 2 കൊണ്ട് ഗുണിച്ചു ഒരു പൂജ്യം ചേർത്താൽ മതി. അതായത്
35 × 2 = 70 ന്റെ കൂടെ ഒരു
പൂജ്യം ചേർക്കുക = 700
 
അതുപോലെ 12 ×200 എന്നത്
12 × 2 ന്റെ കൂടെ രണ്ട് പൂജ്യങ്ങൾ
ചേർക്കുക. അതായത്
12 × 2= 24 ന്റെ കൂടെ രണ്ട് പൂജ്യങ്ങൾ ചേർക്കുക = 2400
 
1000 × 300 എന്നത് 1×3= 3 ന്റെ കൂടെ അഞ്ചു പൂജ്യങ്ങൾ ചേർക്കുക = 300000
 
 
 
"https://ml.wikipedia.org/wiki/പൂജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്