"പൂജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
പൂജ്യത്തിന്റെ കണ്ടുപിടുത്തം ഗണിതശാസ്ത്രത്തിൽ വിപ്ലവകരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കാരണമായി!പല അളവ് ഉപകരണങ്ങളിലും (നീളം അളക്കാനുള്ള സ്കെയിൽ, കോണളവ് അളക്കാനുള്ള പ്രോട്ടാക്ടർ)മുതലായവയിൽ അളവുകൾ രേഖപ്പെടുത്തുന്നത് പൂജ്യം മുതൽക്കാണ് ! <ref> മനോരമ ദിനപ്പത്രം 2019 സെപ്റ്റംബർ 16 (പഠിപ്പുര- താൾ 12)</ref>
 
പഴയ കാലത്തെ വ്യവസായ രീതികളുമായി പൂജ്യത്തിനു ബന്ധമുണ്ടായിരുന്നുവെന്ന് കരുതുന്നു. പണ്ടുകാലത്തുണ്ടായിരുന്ന വ്യവസായസാമൂഹ്യ കച്ചവട രീതിയായിരുന്നു [[ബാർട്ടർ സമ്പ്രദായം]]. അതായത് വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൊടുക്കുന്ന രീതി. അതിനാൽ അന്ന് ഗണിതക്രിയയായ വ്യവകലനം (-) ഉപയോഗിക്കേണ്ടിയിരുന്നു. അപ്പോൾ അവിടെ ഒന്നുമില്ല അഥവാ ശൂന്യം എന്ന അവസ്ഥ ആവശ്യമായി വന്നു. ആ ആവശ്യത്തിൽ നിന്നാകാം പൂജ്യത്തിന്റെ ഉത്ഭവമെന്ന് കരുതുന്നു. <u>പൂജ്യം കൊണ്ട് ഒരു സംഖ്യയെയും ഹരിക്കാൻ പറ്റില്ല അതായത് അത് എത്രയാണ് എന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.</u>
 
== പ്രതീകം ==
വരി 60:
മാറ്റം വരുന്നില്ല !
 
ഉദാ :- 12+0 =12,
23-0= 23
(യഥാർത്ഥത്തിൽ പൂജ്യം ഇവിടെ നിഷ്ക്രിയമാണ്. തന്നിരിക്കുന്ന സംഖ്യയ്ക്ക് യാതൊരു ഉപദ്രവവും ഉണ്ടാക്കുന്നില്ല)
 
Line 77 ⟶ 78:
0÷ 12 = 0
0÷236 = 0
 
# എന്നാൽ പൂജ്യം കൊണ്ടുള്ള ഹരണം എത്ര ആണെന്ന് ഇതുവരെ (AD-2018) നിർവചിക്കപ്പെട്ടിട്ടില്ല. അത് infinity
ആണ് !
 
45÷ 0 = ഇൻഫിനിറ്റി (അനന്തത)
 
 
"https://ml.wikipedia.org/wiki/പൂജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്