"ക്രിസ്റ്റഫർ നോളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| awards = [[List of awards and nominations received by Christopher Nolan|ഇതു കാണുക]]
}}
 
ഒരു ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്ര സം‌വിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമാണ് '''ക്രിസ്റ്റഫർ നോളൻ''' എന്നറിയപ്പെടുന്ന '''ക്രിസ്റ്റഫർ ജൊനാഥൻ ജെയിംസ് നോളൻ''' (ജനനം: [[ജൂലൈ 30]] [[1970]]<ref>{{cite web|title= Christopher Nolan biography|url=http://www.biography.com/people/christopher-nolan-20881457|accessdate=23 January 2014}}</ref>). നോളൻ സംവിധാനം ചെയ്ത, മികച്ച വാണിജ്യ വിജയങ്ങളായിരുന്ന എട്ടു ചലച്ചിത്രങ്ങളും കൂടി 350 കോടി യുഎസ് ഡോളർ നേടിയിട്ടുണ്ട്.<ref>{{cite web|url=http://boxofficemojo.com/people/?view=Director&sort=sumgross&p=.htm|title=People Index: By Gross|publisher=BoxofficeMojo|accessdate=9 February 2013}}</ref> കലാചിത്രങ്ങളും വാണിജ്യ ചിത്രങ്ങളും തമ്മിലുള്ള അന്തരം കുറക്കുന്നതരം ചിത്രങ്ങളാണ് നോളന്റേത്. ആഖ്യാനരീതിക്കും ആവിഷ്കാരത്തിലെ പരീക്ഷണങ്ങൾക്കും വളരെയധികം നിരൂപക പ്രശംസ നേടിയ സംവിധായകൻ കൂടിയാണ് ക്രിസ്റ്റഫർ നോളൻ.
 
Line 23 ⟶ 24:
 
== ആദ്യകാല ജീവിതം ==
[[File:Flaxman Gallery, UCL.JPG|thumb|right|200px|യൂനിവേഴ്സിറ്റി കോളേജ് ലണ്ടനിൽ പഠിച്ച നോളൻ അവിടുത്തെ ഫ്ലാക്സ്മാൻ ഗ്യാലറി ഇൻസെപ്ഷനിലെ ഒരു രംഗത്തിനായി ഉപയോഗിച്ചിട്ടുണ്ട്..<ref>{{cite news|url=http://filmlondon.org.uk/news/2010/july/nolans_mind_games|title=Nolan's Mind Games|accessdate=11 August 2010|publisher=Film London|date=14 July 2010}}</ref>]]
1970 ജൂലൈ 30ന് ലണ്ടനിലാണ് ക്രിസ്റ്റഫർ നോളൻ ജനിച്ചത്. ബ്രിട്ടീഷുകാരനായിരുന്ന അച്ഛൻ ബ്രെൻഡൻ നോളന്റെ ജോലി പരസ്യത്തിന്റെ പകർപ്പെഴുത്തായിരുന്നു. അമേരിക്കക്കാരിയായ അമ്മ ക്രിസ്റ്റീന ഒരു [[എയർ ഹോസ്റ്റസ്|എയർ ഹോസ്റ്റസായിരുന്നു]].<ref>{{cite web|url=http://www.thesundaytimes.co.uk/sto/Magazine/Features/article320917.ece|title=Batman, robbin' and murder|work=The Sunday Times|date=27 June 2010|accessdate=15 June 2013}}</ref><ref>[http://www.theage.com.au/articles/2002/09/07/1031115958092.html "Can't get him out of our heads"] ''The Age''; retrieved 10 April 2011.</ref> ചിക്കാഗോയിലും ലണ്ടനിലുമായി ക്രിസ്റ്റഫറിന്റെ ബാല്യം വിഭജിക്കപ്പെട്ടു. അതുകൊണ്ട് തന്നെ നോളന് രണ്ട് രാജ്യങ്ങളിലേയും പൗരത്വമുണ്ട്.<ref name="Boucher">{{cite web|url=http://herocomplex.latimes.com/2010/04/11/christopher-nolans-inception-hollywoods-first-existential-heist-film|title=Christopher Nolan's 'Inception'&nbsp;— Hollywood's first existential heist film|last=Boucher|first=Geoff|date=11 April 2010|work=Los Angeles Times|accessdate=28 January 2011}}</ref><ref>{{cite news|last=Itzkoff|first=Dave|title=The Man Behind the Dreamscape|work=The New York Times|date=30 June 2010|url=http://www.nytimes.com/2010/07/04/movies/04inception.html?_r=1|accessdate=1 July 2010}}</ref> ക്രിസ്റ്റഫറിന്റെ ജ്യേഷ്ഠ സഹോദരന്റെ പേര് മാത്യൂ എന്നായിരുന്നു. ഇളയ സഹോദരന്റേത് [[ജൊനാഥൻ നോളൻ|ജൊനാഥൻ]] എന്നും.<ref name="telegraph">{{cite news|title=Christopher Nolan interview for Inception|url=http://www.telegraph.co.uk/culture/film/filmmakersonfilm/7894376/Christopher-Nolan-interview-for-Inception.html|newspaper=The Telegraph|author=Lawrence, Will|date=19 July 2012|accessdate=3 January 2014}}</ref> അച്ഛന്റെ [[സൂപ്പർ 8 എംഎം ഫിലിം|സൂപ്പർ 8 ക്യാമറ]] ഉപയോഗിച്ച് ഏഴാം വയസ്സിൽ തന്നെ ക്രിസ്റ്റഫർ ചലച്ചിത്ര സംവിധാനം ആരംഭിച്ചു.<ref name="Timberg">{{cite web|url=http://cinefiles.bampfa.berkeley.edu/cinefiles/DocDetail?docId=49987|last=Timberg|first=Scott|title=Indie Angst|work=New Times Los Angeles|accessdate=4 June 2013|date=15 March 2001}}</ref><ref>[http://www.thisislondon.co.uk/film/review-1260075-nolans-move-from-highgate-to-hollywood.do "Nolan's move from Highgate to Hollywood"]. ''Evening Standard'' (London). Retrieved 10 April 2011.</ref> പതിനൊന്നാം വയസ്സിൽ ഒരു പ്രൊപഷണൽ ചലച്ചിത്രകാരനാകാൻ ക്രിസ്റ്റഫർ തീരുമാനിക്കുകയും ചെയ്തു.<ref name="telegraph"/>
 
"https://ml.wikipedia.org/wiki/ക്രിസ്റ്റഫർ_നോളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്