"പി. മാധുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{Prettyurl|P. Madhuri}}
[[പ്രമാണം:Madhri.jpg|300 px|ലഘുചിത്രം|വലത്ത്‌|തലശ്ശേരി നഗരസഭ സംഘടിപ്പിച്ച കെ.രാഘവൻ മാസ്റ്റർ അനുസ്മരണ വേദിയിൽ]]
ഒരു മലയാള [[ചലച്ചിത്രം|ചലച്ചിത്ര]] പിന്നണിഗായികയാണ് '''പി.മാധുരി '''. തിരുച്ചിറാപ്പള്ളിയിൽ[[തിരുച്ചിറപ്പള്ളി]]യിൽ ജനിച്ചു. കടൽപ്പാലം എന്ന ചിത്രത്തിൽ ആദ്യമായി പാടി. ഇരുനൂറിലേറെ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ട് . 1973, 1978 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികയ്ക്കുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] നേടി<ref>http://www.prd.kerala.gov.in/stateawares.htm</ref>. [[സിന്ദൂരച്ചെപ്പ്]], [[ചെണ്ട (മലയാളചലച്ചിത്രം)|ചെണ്ട]], [[ഗായത്രി (മലയാളചലച്ചിത്രം)|ഗായത്രി]], [[തരൂ ഒരു ജന്മംകൂടി]], [[അനുഭവങ്ങൾ പാളിച്ചകൾ]] തുടങ്ങിയ സിനിമകൾക്കു വേണ്ടി പാടിയഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
 
== ജീവിതരേഖ ==
1941 നവംബർ 3-ന് [[തമിഴ്നാട്|തമിഴ്നാട്ടിലെ]] തിരുച്ചിറപ്പള്ളിയിൽ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ച മാധുരിയുടെ ശരിയായ പേര് ശിവജ്ഞാനം എന്നായിരുന്നു. കുടുംബാചാരമനുസരിച്ച് മുത്തശ്ശിയുടെ പേരാണ് അവർക്കിട്ടത്. വളരെ ചെറുപ്പത്തിൽ തന്നെ അവരുടെ വിവാഹം കഴിഞ്ഞു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പി._മാധുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്