"കെ.ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
{{prettyurl|K.T.Muhammad}}
{{Infobox person
| name = കെ.ടി. മുഹമ്മദ്
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->കെ.ടി. മുഹമ്മദ്.gif
| alt =
| caption = കെ.ടി. മുഹമ്മദ്
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->1927 സെപ്റ്റംബർ
| birth_place = [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി]]
| death_date = <!-- {{Death date and age|YYYY2008|MM03|DD25|YYYY1927|MM09|DD29}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->2008 [[മാർച്ച് 25]]
| death_place = [[കോഴിക്കോട്]]
| nationality = {{IND}}
| other_names =
| known_for = നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ
| occupation =
}}
നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ്വ്യക്തിയായിരുന്നു '''കളത്തിങ്കൽ തൊടിയിൽ മുഹമ്മദ്''' എന്ന'''കെ.ടി. മുഹമ്മദ്''' (1927-2008).
 
== ജീവിതരേഖ ==
1927 സെപ്റ്റംബർ 29- [[മലപ്പുറം ജില്ല]] യിലെ [[മഞ്ചേരി|മഞ്ചേരിയിൽ]] ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.[[സ്കൂൾ]] വിദ്യാഭ്യാസത്തിന് ശേഷം [[തപാൽ]] വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്.<ref name="manorama">
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=3761848&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ]
</ref> 2008 [[മാർച്ച് 25]] ന് [[കോഴിക്കോട്]] സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .<ref name="manorama"/>,40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 [[സിനിമ|ചലച്ചിത്രങ്ങൾക്ക്]] [[തിരക്കഥ|തിരക്കഥയും]] എഴുതിയിട്ടുണ്ട്.<ref name="manorama"/>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3218984" എന്ന താളിൽനിന്ന് ശേഖരിച്ചത്