"യൂനിഫോമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
[[File:Newspaper Vendors in Mexico City March 2010.jpg|thumb|[[മെക്സിക്കോ]] പട്ടണത്തിലെ യൂനിഫോം ധരിച്ച ന്യൂസ് പേപ്പർ വിൽപ്പനക്കാർ]].
[[ബാങ്ക്]], [[പോസ്റ്റ് ഓഫീസ്]], ആരോഗ്യ പ്രവർത്തകർ, [[ഡ്രൈവർ]]മാർ, [[വൈമാനികർ]], [[ഹോട്ടൽ]] / [[ബാർ]] തൊഴിലാളികൾ, ബ്ലൂ കോളർ തൊഴിലുകളിലേർപ്പെട്ടവർ , [[ജീവൻരക്ഷാ പ്രവർത്തകർ]] തുടങ്ങിയവർക്കെല്ലാം പല രാജ്യങ്ങളിലും യൂനിഫോം നിലവിലുണ്ട്.<ref>Rafaeli, A. & Pratt, M. J. 1993. Tailored meaning: On the meaning and impact of organizational dress. Academy of Management Review, 18(1): pp. 32-55.</ref> <ref>Pratt, M. & Rafaeli, A. 2001. Symbols as a language of organizational relationships. Research in Organizational Behavior, 23: 93-113.</ref>
==വിദ്യാഭ്യാസ മേഖല==
==Educational==
{{Main|School uniform}}
[[File:Karenko girls high.jpg|thumb|1927 ൽ ജപ്പാൻ ഭരണ കാലത്തെ തായ്‌വാൻ സ്കൂൾ കുട്ടികളുടെ യൂനിഫോം.]]
വിദ്യാഭ്യാസ രംഗത്തും യൂനിഫോം മിക്കവാറും എല്ലാ രാജ്യങ്ങളിലും നിലവിലുണ്ട്. സാധാരണ വസ്ത്രങ്ങൾക്ക് പുറമെ , ടീ ഷർട്ടുകളും ഇന്ന് ഉപയോഗിക്കപ്പെടുന്നു. [[കോട്ട്]], [[ടൈ]], ജാക്കറ്റുകൾ എന്നിവയും ഇതിന്റെ ഭാഗമാവുന്നു. വിദ്യാലയങ്ങളുടെ [[Logo|ലോഗോ]] ഇതിൽ തുന്നിച്ചേർക്കുകയും ചെയ്യുന്നു.
 
==ജയിൽ യൂനിഫോം ==
[[Image:LOC Utah Prisoners c1885.jpg|thumb|ജയിൽ യൂനിഫോം]]
"https://ml.wikipedia.org/wiki/യൂനിഫോമുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്