"മാണിക്യം (നവരത്നം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Duplicate: File:Corundum.GIFFile:Corundum.png Exact or scaled-down duplicate: commons::File:Corundum.png
No edit summary
 
വരി 65:
[[പ്രമാണം:Corundum.png|thumb|right|മാണിക്യത്തിന്റെ ക്രിസ്റ്റൽ ഘടന]]
 
[[നവരത്നങ്ങൾ|നവരത്നങ്ങളിൽ]] ഒന്നാണ് '''മാണിക്യം'''. [[അലൂമിനിയം ഓക്സൈഡ്]] ധാതുവായ ഇതിന്റെ ചുവപ്പ് നിറത്തിന് കാരണം [[ക്രോമിയം|ക്രോമിയത്തിന്റെ]] സാന്നിധ്യമാണ്( Al<sub>2</sub>O<sub>3</sub>:Cr
). [[മോസ് ധാതുകാഠിന്യമാനകം|മോസ് സ്കെയിലിൽ]] ഇതിന്റെ കാഠിന്യം 9.0 ആണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ ഇതിന്റെക്കാൾ കാഠിന്യമുള്ള [[വജ്രം|വജ്രവും]] മോസ്സനൈറ്റും (SiC) മാത്രമാണ്. അലൂമിനിയത്തിന്റെ ഏറ്റവും സ്ഥിരതയുള്ള രൂപമായ α-അലൂമിനയിൽ (α-alumina Al2O3) ചെറിയ അളവിൽ അലൂമിനയം3+ അയോണുകൾക്ക് പകരം ക്രോമിയം3+ അയോണുകൾ ചേർന്നാലാണ് മാണിക്യം ഉണ്ടാവുന്നത്. ഓരോ ക്രോമിയം3+ അയോണുകൾക്ക് ചുറ്റും ആറ് ഓക്സിജൻ(O2-) അയോണുകൾ നിലകൊള്ളുന്നു. ഈ ക്രിസ്റ്റൽ ഘടന ക്രോമിയം3+ അയോണുളിൽ ചെലുത്തുന്ന സ്വാധീനം പ്രകാശവർണ്ണരാജിയിലെ മഞ്ഞ-പച്ച ഭാഗത്തെ രശ്മികളെ ആഗിരണം ചെയ്യുന്നതുവഴിയാണ് മാണിക്യത്തിന് ചുവന്ന നിറം ഉണ്ടാകുന്നത്.<ref>{{cite web| url = http://www.webexhibits.org/causesofcolor/6AA.html| title = Ruby: causes of color| accessdate=15 may 2009}}</ref>
<!--
Among the natural gems only moissanite and diamond are harder, with diamond having a Mohs hardness of 10.0 and moissonite falling somewhere in between corundum (ruby) and diamond in hardness. Ruby is α-alumina (the most stable form of Al2O3) in which a small fraction of the aluminum3+ ions are replaced by chromium3+ ions. Each Cr3+ is surrounded octahedrally by six O2- ions. This crystallographic arrangement strongly affects each Cr3+, resulting in light absorption in the yellow-green region of the spectrum and thus in the red color of the gem. When yellow-green light is absorbed by Cr3+, it is re-emitted as red luminescence.-->
"https://ml.wikipedia.org/wiki/മാണിക്യം_(നവരത്നം)" എന്ന താളിൽനിന്ന് ശേഖരിച്ചത്