"ക്രോസ്-പ്ലാറ്റ്ഫോം സോഫ്റ്റ്വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ഉദാഹരണത്തിന്, [[മൈക്രോസോഫ്റ്റ് വിൻഡോസ്]], [[ലിനക്സ്]], [[മാക് ഒഎസ്]] എന്നിവയിൽ ഒരു ക്രോസ്-പ്ലാറ്റ്ഫോം [[ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ|ആപ്ലിക്കേഷൻ]] പ്രവർത്തിക്കാം. ക്രോസ്-പ്ലാറ്റ്ഫോം പ്രോഗ്രാമുകൾ നിലവിലുള്ള എല്ലാ പ്ലാറ്റ്ഫോമുകളിലും അല്ലെങ്കിൽ രണ്ട് പ്ലാറ്റ്ഫോമുകളിലും പ്രവർത്തിക്കാം. ക്രോസ്-പ്ലാറ്റ്ഫോം വികസനത്തിന് സഹായിക്കുന്നതിനുള്ള ക്രോസ്-പ്ലാറ്റ്ഫോം ഫ്രെയിംവർക്കുകൾ ([[ക്യൂട്ടി]], [[ഫ്ലട്ടർ (സോഫ്റ്റ്‌വെയർ)|ഫ്ലട്ടർ]], നേറ്റീവ് സ്ക്രിപ്റ്റ്, സമരിൻ, ഫോൺഗാപ്പ്, അയോണിക്, റിയാക്റ്റ് നേറ്റീവ്) നിലവിലുണ്ട്.<ref>{{cite web|url=https://www.codeproject.com/articles/1079101/xamarin-vs-ionic-a-mobile-cross-platform-shootout|title=
Xamarin vs Ionic: A likhit likhit 161616161 Mobile, Cross Platform, Shootout|author=Lee P Richardson|date=2016-02-16}}</ref>
==പ്ലാറ്റ്ഫോമുകൾ==
==അവലംബം==
"https://ml.wikipedia.org/wiki/ക്രോസ്-പ്ലാറ്റ്ഫോം_സോഫ്റ്റ്വെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്