"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:21D:EF66:9534:C15B:1931:BF5C (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Irshadpp സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 157:
 
[[പ്രമാണം:Nathuram.jpg|thumb|right|200px|ഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം. <br />'''''നിൽക്കുന്നവർ''''': [[ശങ്കർ കിസ്തയ്യ]], [[ഗോപാൽ ഗോഡ്സെ]], [[മദൻലാർ പാഹ്വ]], [[ദിഗംബർ രാമചന്ദ്ര ബാദ്ഗെ]]. <br />''''''ഇരിക്കുന്നവർ''''': [[നാരായൺ ആപ്തെ]], [[വിനായക് സവർക്കർ]], [[നഥൂറാം വിനായക് ഗോഡ്‌സെ|'''നാഥുറാം ഗോഡ്സെ'''(കൊലയാളി)]], [[വിഷ്ണു കാർക്കാറേ]] ]]
ഗാന്ധിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ ദുഃഖഭരിതമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന [[ഇന്ത്യാവിഭജനം]] അതിന്റെ പ്രധാന കാരണവുമായിരുന്നു. കസ്തൂർബായുടെ വിയോഗവും അദ്ദേഹത്തെ ദുഃഖിതനാക്കി. വിഷ്ണുഭജനമായിരുന്നു ആശ്വാസം. അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു. 1947 [[ഓഗസ്റ്റ്‌ 15]തന്ത്ര്യം]-ന്‌ [[ഇന്ത്യ]] സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ ഗാന്ധിജി കൽക്കത്തയിൽ ഭാരതവിഭജനത്തിൽ ദുഃഖിതനായി കഴിഞ്ഞു. പശ്ചിമപാകിസ്താനിൽ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാർത്ഥികളായെത്തി. [[സെപ്റ്റംബർ 4]] ന് [[ഡൽഹി|ഡൽഹിയിലും]] വർഗീയലഹള ആരംഭിച്ചു. [[1948]] ജനുവരിയിലും ഇതേ പോലെ [[ലഹള]] ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡൽഹിയിൽ [[ജനുവരി 13]] ന് [[നിരാഹാര സമരം|നിരാഹാരസമരം]] ആരംഭിച്ചു. സമുദായനേതാക്കളും ലഹളക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീർപ്പിന് തയ്യാറായപ്പോൾ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു.
 
==വധം==
"https://ml.wikipedia.org/wiki/മഹാത്മാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്