"വണ്ണാൻ സമുദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

833 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
| '''1) അരിങ്ങോടൻ
2) അടുക്കാടൻ
3) കണ്ടൻചെറക്കൽ
4) തളിയിൽ
5) നെല്ലിയോടൻ
6) മാങ്ങാടാൻ
7) മുമ്പങ്ങാടൻ
8) കുറുവാൻ'''||'''1) ഏഴകത്ത് വണ്ണാൻ
2) പൊതാർവണ്ണാൻ
3) കണ്ടംചിറ വണ്ണാൻ
4) മടിയൻ വണ്ണാൻ
5) പള്ളിക്കര വണ്ണാൻ
6) മണക്കാടൻ വണ്ണാൻ
7) അന്നൂര് വണ്ണാൻ
8) കക്കപ്പൊറം വണ്ണാൻ'''

ഒരേ ഇല്ലക്കാർ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടാൻ പാടില്ലെന്നാണ് സാമുദായിക വിധി. ചെറുവത്തൂർ ഗേണിക്കം, കിണാവൂർ ഗേണിക്കം, കല്ലൂർ ഗേണിക്കം, പെരുവണ്ണാൻ, മടിയൻ ചിങ്കം (ക്ഷേത്രപാലനെ കെട്ടുന്നയാൾ ), പുല്ലൂരാൻ, കാറോർത്തി എന്നിവയാണ് വണ്ണാൻ സമുദായത്തിൽ കാസർഗോഡ് ജില്ലയിൽ ഉള്ള സ്ഥാനപ്പേരുകൾ.<ref name="book2"> കാസർഗോഡ് ചരിത്രവും സമൂഹവും = ആദിമ സമൂഹം, പേജ് 91 - ഡോ സി. ബാലൻ - കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം</ref>

ഒരേ ഇല്ലക്കാർ തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടാൻ പാടില്ലെന്നാണ് സാമുദായിക വിധി.

==വണ്ണാത്തിമാറ്റ്==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3218585" എന്ന താളിൽനിന്ന് ശേഖരിച്ചത്