"വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎തീയതി: കൂട്ടിചേർക്കൽ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
=== ഡിസംബർ 21, 22, 23 ===
* ഡിസംബർ 21 പിറന്നാൾ ദിനം ശനിയാഴ്ചയാണ്. ഡിസംബർ 21 ന് ആരംഭിച്ച് 22, 23 lതീയതികളിൽ (ശനി, ഞായർ, തിങ്കൾ) അവസാനിക്കുന്നവിധമാകും നല്ലത്
 
നല്ല ദിവസങ്ങൾ . എന്നാലും കീഴ്വഴക്കമനുസരിച്ച് അവസാന ദിവസം ട്രിപ്പോ, സൈറ്റ് സീയിംഗോ ഉണ്ടെങ്കിൽ തിങ്കളാഴ്ച ആവാതിരിക്കുന്നതല്ലേ നല്ലത്.? ്് ഫുആദ്
 
=== ഡിസംബർ 27, 28, 29 ===
* ഡിസംബറിൽ ക്രിസ്തുമസ് അവധി കണക്കിലെടുത്ത് ക്രിസ്തുമസിന് ശേഷമുള്ള ഡിസംബർ 27, 28, 29 തീയതികൾ (വെള്ളി, ശനി, ഞായർ) ആണ് നല്ലത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3218262" എന്ന താളിൽനിന്ന് ശേഖരിച്ചത്