"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

update
(പുതുക്കൽ)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(update)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{PU|WP:WS2019}}
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. സാധാരണയായി ഡിസംബറിൽ മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ വിക്കിസംഗമോത്സവം 2011 ൽ ആരംഭിച്ചു. 2019 ഡിസംബറിൽ നടക്കേണ്ട വിക്കിസംഗമോത്സവത്തിന്റെ പദ്ധതി താളാണിത്. ഇത് സംബന്ധമായി വിവിധ മേഖലകളിൽ നടക്കുന്ന ചർച്ചകൾ '''[[വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2019|ഈ സംവാദം തളിലേക്ക്താളിലേക്ക്]]''' മാറ്റുവാൻ അഭ്യർത്ഥിക്കുന്നു. സംഗമോത്സവത്തിന്റെ സ്ഥലം, തീയതി തുടങ്ങിയവ തീരുമാനമാകുന്ന മുറയ്ക് ഈ പേജ് പുതുക്കാവുന്നതാണ്.
6,446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3218228" എന്ന താളിൽനിന്ന് ശേഖരിച്ചത്