6,446
തിരുത്തലുകൾ
(പദ്ധതി താൾ) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(പുതുക്കൽ) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. സാധാരണയായി ഡിസംബറിൽ മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ വിക്കിസംഗമോത്സവം 2011 ൽ ആരംഭിച്ചു. 2019 ഡിസംബറിൽ നടക്കേണ്ട വിക്കിസംഗമോത്സവത്തിന്റെ പദ്ധതി താളാണിത്. ഇത് സംബന്ധമായി വിവിധ മേഖലകളിൽ നടക്കുന്ന ചർച്ചകൾ
|