"സൈമൺ ഡ്യൂറിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
സാംസ്കാരിക പഠനത്തിലും സാഹിത്യത്തിലും ഗവേഷണങ്ങളും പ്രഭാഷണങ്ങളും നടത്തുന്ന ലോകപ്രശസ്ത പ്രൊഫസറാണിദ്ദേഹം.
 
1950 ഫെബ്രുവരി 3ന് ന്യൂസിലൻഡിൽ ജനിച്ച അദ്ദേഹം 1983ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി 1983 നേടുകയും പഠനശേഷം മെൽബൺ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി പ്രവേശിക്കുകയും ചെയ്തു.ഓക്ലാൻ്റ് യൂണിവേഴ്സിറ്റിയിലും സന്ദർശക പ്രൊഫസറായും ജോലി നോക്കി. സാംസ്കാരികപഠനം, മാധ്യമപഠനം, പ്രസാധനം തുടങ്ങിയവയിലെ പഠനങ്ങൾക്കു ശേഷം റോബർട്ട് വാലസ് ചെയറിൽ സ്ഥാനമേറ്റു.
 
2001 മുതൽ ഒമ്പത് വർഷം ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. 2010 മുതൽ ക്യൂൻസ് ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷക പ്രൊഫസറും ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് പ്രഫസറാണിദ്ദേഹം.
"https://ml.wikipedia.org/wiki/സൈമൺ_ഡ്യൂറിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്