"ലോർദെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
 
ന്യൂസിലാൻഡിൽ നിന്നുള്ള ഒരു ഗായികയാണ് '''ലോർദെ'''. വളരെ ചെറുപ്പം മുതലെ ഗായികയാവാൻ തൽപര്യപെട്ടിരുന്ന ലോർദെ യൂണിവേഴ്സൽ സംഗീത ഗ്രൂപ്പുമായി കരാറൊപ്പിട്ടു.
2013ലാണ് ഇവരുടെ ആദ്യഗാനമായ ''റോയൽസ്'' പുറത്തിറങ്ങിയത്. വളരെയധികം പ്രശസ്തമായ ഈ ഗാനം ബിൽബോർട് ഹോട് 100 ചാർട്ടിൽ ഒന്നാമതെത്തി.ഇതോടെ 1987 ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി ലോർദെ മാറി.2013 അവസാനത്തോടെ ആദ്യ ആൽബമായ പ്യൂർ ഹീറോയ്ൻ പുറത്തിറങ്ങിയത്.
രണ്ട് [[ഗ്രാമി]],ഒരു [[ബ്രിട്ട്]] പുരസ്കാരവും 10 ന്യൂസിലാൻഡ് സംഗീത പുരസ്കാരവും ലഭിച്ചിട്ടുണ്ട്.<ref name="2014Grammys">{{cite web|url=https://edition.cnn.com/2014/01/26/showbiz/grammys-winners-list/index.html|title=Grammys 2014: Winners list|publisher=[[CNN]]|date=27 January 2014|accessdate=25 May 2014}}</ref><ref>{{cite web |url=https://www.theguardian.com/music/2014/feb/19/lorde-wins-international-solo-female-artist-2014-brits |title=Lorde wins international female solo artist award at 2014 Brits |work=The Guardian |first=Tshepo |last=Mokoena |date=19 February 2014 |accessdate=19 February 2014}}<br>
"https://ml.wikipedia.org/wiki/ലോർദെ" എന്ന താളിൽനിന്ന് ശേഖരിച്ചത്