"രവികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| spouse =
| Death = 09th July 2018
}}'''രവികുമാർ''' [[തൃശ്ശൂർ|തൃശൂർ]] സ്വദേശിയായ ഒരു മലയാള സിനിമാ നടനാണ്. ഏകദേശം 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 1970 കളിലും 80 കളിലും നായകൻ, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത് അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ തമിഴ് ഭക്തിസിനിമകളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. 1974 ൽ [[സ്വാതി നാച്ചത്തിറം]] എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചിരുന്നു.
 
== ജീവിതപശ്ചാത്തലം ==
വരി 22:
* [[സൈന്യം]] (1994)
* [[കള്ളനും പോലീസും]] (1992)
* [[അജന്ത (1987 film)|Ajanthaഅജന്ത]] (1987)
* [[സുരഭീ യാമങ്ങൾ]] (1984)
* [[ഉമാനിലയം]] (1984)
വരി 30:
* [[കർത്തവ്യം]] (1982) .... Krishnakumar
* [[ജംബുലിംഗം]] (1982)
* [[ദ്രോഹി (1982 film)|Drohiദ്രോഹി]] (1982)
* [[മാറ്റുവിൻ ചട്ടങ്ങളെ]] (1982)(Remade as Andha Khanoon -Hindi)
* [[മദ്രാസിലെ മോൻ]] (1982)
വരി 62:
* [[പുഷ്യരാഗം]] (1979)
* [[അനുപല്ലവി]] (1979)
* [[അലാവുദ്ദീനും അത്ഭുതവിളക്കും]] (1979)
* [[Allauddinum Albhutha Vilakkum]] (1979)
* [[ജിമ്മി (1979 film)|Jimmy]] (1979) .... Antony
* [[കൌമാരപ്രായം]] (1979)
"https://ml.wikipedia.org/wiki/രവികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്