"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

156 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തിരുവനന്തപുരം നഗരത്തിലെ പാളയം OTC ഹനുമാൻ ക്ഷേത്രം, മലപ്പുറത്തെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, പാലക്കാട്‌ നഗരത്തിലെ കോട്ട ഹനുമാൻ ക്ഷേത്രം, എറണാകുളത്തെ ആലുവദേശം ഹനുമാൻ ക്ഷേത്രം എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്. വെറ്റിലമാലയും അവൽ നിവേദ്യവുമാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമത് പൂജക്ക്‌ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.
 
== ഗൃഹസ്ഥാശ്രമി ഹനുമാൻ ==
ബ്രഹ്മസൂത്രത്തിൽ നാല് തരം ബഹ്മചര്യത്തെ പറ്റി പറയുന്നു.
 
യ. ബ്രഹ്മസൂത്രത്തിന്റെ ശങ്കരഭാഷ്യത്തിൽ നാല് തരം ബ്രഹ്മചര്യം പറയുന്നു.
 
1. ഗായത്ര - ഗായത്രി ജപിക്കുന്ന ഉപ്പും മുളകും ചേർന്ന ഭക്ഷണം ത്യജിക്കുന്ന ബ്രഹ്മചാരി.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3214751" എന്ന താളിൽനിന്ന് ശേഖരിച്ചത്