"നിശാഗന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 18:
 
==വിവരണം==
[[കേരളം|കേരളത്തിലെ]] കാലാവസ്ഥയിൽ നന്നായി വളരുന്ന ഈചെടി '''അനന്തശയനം''' എന്ന പേരിലാണ്‌ [[മലബാർ]] ഭാഗങ്ങളിലും മറ്റും അറിയപ്പെടുന്നത്. ഇഗ്ലീഷുകാർ ഈചെടിയെ 'ഡച്ച്‌മാൻസ് പൈപ്പ്', 'ക്യൂൻ ഓഫ് ദി നൈറ്റ്', 'ബെത്‌ലഹേം ലിലി'<ref>[https://www.itslife.in/gardening/cacti-and-succulents/bethlehem-lily-nishagandhi ബെത്‌ലഹേം ലിലി]</ref> തുടങ്ങിയ പേരുകളാൽ വിശേഷിപ്പിക്കാറുണ്ട്. '''ബ്രഹ്മകമലം '''എന്നാണ്‌ നിശാഗന്ധിയുടെ സംസ്കൃത നാമം (ഹിമാലയത്തിൽ മാത്രം കാണുന്ന [[ബ്രഹ്മകമലം|മറ്റൊരുചെടിയും]] ഇതേപേരിൽ അറിയപ്പെടുന്നുണ്ട്). ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വർണ്ണത്തിലുള്ള പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്‌. ഇന്ത്യയിൽ മിക്ക സ്ഥലത്തും നന്നായി വളരുന്ന ഈ ചെടി മെക്സിക്കോ, വെനിസുല, ബ്രസീൽ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും തെക്ക് കിഴക്കനേഷ്യയിലും സുലഭമായി കാണപ്പെടുന്നു. കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ മഹാവിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഈ ചെടി വളർത്തപ്പെടുന്നുണ്ട്.
 
== രൂപവിവരണം ==
"https://ml.wikipedia.org/wiki/നിശാഗന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്