"ചിറ്റാരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
 
==കുടിയേറ്റം==
സ്വതന്ത്യത്തിനുസ്വാതന്ത്ര്യത്തിനു ശേഷം ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണ സമയത്ത് ഈ പ്രദേശം കേരളത്തിലെ [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയുടെ]] ഭാഗമാവുകയും പിന്നീട് കാസർകോട് ജില്ലയുടെ ഭാഗമാവുകയും ചെയ്തു.സ്വതന്ത്യാനന്തരംസ്വാതന്ത്ര്യാനന്തരം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും (പ്രതേകിച്ചും [[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] നിന്നും)കാലക്രമേണ [[കുടിയേറ്റം|കുടിയേറ്റങ്ങൾ]] ഉണ്ടായി.കുറഞ്ഞ വിലയ്ക്ക് കൃഷി ഭൂമി ലഭിക്കുന്നതായിരുന്നു അതിനുള്ള കാരണം.വർഷങ്ങൾ കഴിയും തോറും കൃഷി രീതി മാറുകയും റബർ കൃഷി വ്യാപകമാവുകയും ചെയ്തു.[[തിരുവിതാംകൂർ|തിരുവിതാംക്കൂർ]] ഭാഗത്ത് നിന്നും ഈ സമയത്ത് കുടിയേറ്റങ്ങൾ വർദ്ധിച്ചു.അങ്ങനെ വർഷങ്ങൾ കൂടും തോറും ഈ പ്രദേശം ആകെമൊത്തവും സമ്പത്തികസാമ്പത്തിക വളർച്ചക്ക് സാക്ഷിയായി.ഇന്ന് ആധുനിക സജ്ജീകരണങ്ങളായ റോഡ്,വൈദ്യുതി,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആശുപത്രികൾ എന്നിവ ഈ പ്രദേശത്ത് ഉണ്ട്.
 
തെക്കൻ ജില്ലകളായ കോട്ടയത്തും [[ഇടുക്കി|ഇടുക്കിയിൽ]] നിന്നും ക്രിസ്ത്യൻ കർഷകരുടെ കുടിയേറ്റത്തോടെയാണ്‌ ചിറ്റരിക്കൽചിറ്റാരിക്കൽ വികസനം വർദ്ധിച്ചത്.ഈ കുടിയേറ്റത്തെയാണ്‌ [[മലബാർ കുടിയേറ്റം]] എന്ന് പറയുന്നത്.1950,1970 കാലഘട്ടത്തിലായിരുന്നു മലബാർ കുടിയേറ്റം.1949 ജൂൺ 30ന്‌ ആരംഭിച്ച സെന്റ് തോമസ് ലോവർ പ്രൈമറി സ്കൂളാണ്‌ ചിറ്റരിക്കലിലെചിറ്റാരിക്കലിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.1960 ജൂലൈ 4 ന്‌ ഇത് ഹൈസ്ക്കൂളായി മാറി.ഇന്ന് ചിറ്റരിക്കലിലെ രണ്ട് പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളും സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളും.ഇവിടെയുള്ള പ്രധാനപ്പെട്ട ആശുപത്രിയാണ്‌ ഇലവുങ്കൽ ഹോസ്പ്പിറ്റൽ.ചിറ്റരിക്കലിലെചിറ്റാരിക്കലിലെ പ്രധാന ആരാധനാലയങ്ങളാണ്‌ സെന്റ് തോമസ് ഫൊറൻസ്‌ഫൊറോന ചർച്ചും ശിവക്ഷേത്രവും.കാർഷികവുമായികാർഷികവിളകളാൽ ചുറ്റപ്പെട്ട സ്ഥലമാണ്‌ ചിറ്റരിക്കൽ.റബർ,[[നാളികേരം]] എന്നിവയാണ്‌ പ്രധാൻ കാർഷിക വിളകൾ<ref>http://www.touristsafari.com/chittarikkal</ref>.
 
==സമീപ നഗരങ്ങളും,പട്ടണങ്ങളും==
"https://ml.wikipedia.org/wiki/ചിറ്റാരിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്