"ഹൊഗെനക്കൽ വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Hogenakkal Falls}}
{{Infobox waterfall
| name = ഹൊഗെനക്കൽ വെള്ളച്ചാട്ടം <br> Hogenakkal Falls
| photo = Hogenakkal Falls Tamil NaduClose.jpg
| photo_caption = ഹൊഗെനക്കൽ വെള്ളച്ചാട്ടം
| location = [[കർണാടക]], [[തമിഴ്നാട്]], [[ഇന്ത്യ]]
| coords = {{coord|12.1192|77.7740|format=dms|type:landmark|display=inline}}
| elevation = {{convert|700|m|abbr=on}}
| type =
| height =
| height_longest = {{convert|20 |m|abbr=on}}
| average_width =
| number_drops =
| average_flow =
| watercourse =
| world_rank =
| website =
}}
 
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലെ]] പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ധർമ്മപുരി]] ജില്ലയിൽ സ്ഥിതി ചെയ്യുന്ന '''ഹൊഗെനക്കൽ വെള്ളച്ചാട്ടം''' ([[ഇംഗ്ലീഷ്]]: Hogenakkal Falls)<ref name=law>[http://lawmin.nic.in/ncrwc/finalreport/v2b3-6.htm ARTICLE 262 AND INTER-STATE DISPUTES RELATING TO WATER] ''Ministry of Law, Government of India''</ref><ref>{{cite web|url=http://tnmaps.tn.nic.in/blks_info.php?dcode=05&blk_name='Pennagaram'&dcodenew=9&drdblknew=3 |title=Taluk Information |publisher=Tnmaps.tn.nic.in |date= |accessdate=2008-11-07}}</ref><ref>[http://web.archive.org/web/20080126001309/http://kstdc.nic.in/ctours13.html Karnataka State Tourism development Corporation]</ref>. തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ [[കാവേരി|കാവേരി നദിയിലാണ്]] ഈ വെളളച്ചാട്ടം.സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം. വട്ടവഞ്ചിയിലൂടെയുള്ള ഇവിടത്തെ ജലയാത്രയാണ് ഏറ്റവും കൌതുകകരം. ഭാരം കുറഞ്ഞ ഈ മുളം തോണി വട്ടം കറക്കിയാലും കൂട്ടിയിടിച്ചാലും പ്രശ്നമില്ല.
[[File:Hoggnakal.jpg|thumb|ഹൊഗ്ഗനക്കൽ വെള്ളച്ചാട്ടത്തിലെ വെള്ളക്കെട്ട്.]]
"https://ml.wikipedia.org/wiki/ഹൊഗെനക്കൽ_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്