വരി 75:
തലക്കെട്ടിനു ആശയകുഴപ്പമുള്ളതുകൊണ്ടാണ് ഞാൻ തലക്കെട്ട് english ൽ എഴുതിയത്......[[ഉപയോക്താവ്:Fotokannan]] എഴുതിയിരിക്കുന്നത് software documentation ആണ്. ഞാനെഴുതിയത് Documentation english താൾ വേറെ നിലവിലുണ്ട്. പിന്നെങ്ങനെ ലയിപ്പിക്കാൻ സാധിക്കും. ..........--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 05:25, 16 സെപ്റ്റംബർ 2019 (UTC)
:[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ഇംഗ്ലീഷിലെ ഏതു ലേഖനമാണ് ഉദ്ദേശിക്കുന്നത്? Documentation എന്നാൽ ഡോക്യുമെന്റേഷൻ തന്നെയാണ്. റിവർട്ട് ചെയ്തിട്ടുണ്ട്. --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 06:42, 16 സെപ്റ്റംബർ 2019 (UTC)
 
Documentation ആണ് പ്രധാന ലേഖനം....software documentation അതിന്റെ ഒരുഭാഗം മാത്രമാണ്.......... software documentation എന്നതിന്റെ english താൾ നിലനിൽക്കുന്നുമുണ്ട്. തലക്കെട്ടുമാത്രമാണ് പ്രശ്നം......അതുമാറ്റിയാൽ പ്രശ്നം പരിഹാരമാകില്ലേ........--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 07:24, 16 സെപ്റ്റംബർ 2019 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്