"ലോകനാർകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
==ഉത്സവങ്ങള്‍==
എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന [[മീനം|മീനമാസത്തിലെ]] പൂരമാണ് പ്രധാന ഉത്സവം. നാല്‍പത്തി ഒന്നു ദിവസം നീണ്ടു നില്‍ക്കുന്ന [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] മണ്ഡലവിളക്കും ഇവിടെ പ്രധാനമാണ്. ''തച്ചോളികളി'' എന്ന കലാരൂപം ഇവിടത്തെ മാത്രം പ്രത്യേകതയാണ്. തിയ്യംപാടി കുറുപ്പുകള്‍ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന് കളരിപ്പയറ്റുമായി ഏറെ സാമ്യമുണ്ട്.
 
== References ==
 
<references/>
 
==External Links==
 
* http://aryavaisya.net/
 
 
"https://ml.wikipedia.org/wiki/ലോകനാർകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്