"ഈസ്റ്റ്മാൻ കൊഡാക് കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
}}
 
[[അമേരിക്ക|അമേരിക്കയിലെ]] [[റോച്ചെസ്റ്റർ, ന്യൂയോർക്ക്]] കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ ചിത്രനിർമ്മാണരംഗത്തുള്ള ഒരു കമ്പനിയാണ് '''ഈസ്റ്റ്മാൻ കൊഡാക്'''<ref>{{cite web | url=http://media.corporate-ir.net/media_files/irol/11/115911/reports/certofinc1.PDF |format=PDF| title=ന്യൂജഴ്സി റവന്യൂ വകുപ്പിന്റെ സർട്ടിഫിക്കറ്റ് | publisher=[[New Jersey]] division of revenue | date=June 8, 2005 | accessdate=January 7, 2008}}</ref>. 1889 ലാണ് [[ജോർജ്ജ്‌ ഈസ്റ്റ്‌മാൻ]] കമ്പനി സ്ഥാപിച്ചത്. [[ഛായാഗ്രഹണം|ഫോട്ടോഗ്രാഫിയെ]] സാധാരണക്കാർക്ക് പ്രാപ്യമാക്കിയത് കൊഡാക്ക് കമ്പനിയുടെ ഉത്പന്നങ്ങളായിരുന്നു. കൊഡാക് കമ്പനിയുടെ ഫിലിം ഉല്പന്നങ്ങൾ ലോകപ്രശസ്തമാണ്. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] ഫിലിം വ്യവസായത്തിലെ ലോകമാർക്കറ്റിൽ പ്രധാനപങ്ക് കൊഡാക് കമ്പനിക്കായിരുന്നു. 1976ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] വിപണിയുടെ 90% പങ്കും കമ്പനി സ്വന്തമാക്കി<ref>{{cite news|url=http://www.telegraph.co.uk/family/9025257/The-end-of-our-Kodak-moment.html|title=ഇനി ഇല്ല കൊഡാക് നിമിഷങ്ങൾ|accessdate=January 20, 2012|publisher=The Telegraph|date=January 20, 2012|location=London|first=Jasper|last=Rees}}</ref>.
കൊഡാക് കമ്പനിയുടെ ഫിലിം ഉല്പന്നങ്ങൾ ലോകപ്രശസ്തമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഫിലിം വ്യവസായത്തിലെ ലോകമാർക്കറ്റിൽ പ്രധാനപങ്ക് കൊഡാക് കമ്പനിക്കായിരുന്നു. 1976ൽ അമേരിക്കയിലെ വിപണിയുടെ 90% പങ്കും കമ്പനി സ്വന്തമാക്കി<ref>{{cite news|url=http://www.telegraph.co.uk/family/9025257/The-end-of-our-Kodak-moment.html|title=ഇനി ഇല്ല കൊഡാക് നിമിഷങ്ങൾ|accessdate=January 20, 2012|publisher=The Telegraph|date=January 20, 2012|location=London|first=Jasper|last=Rees}}</ref>.
 
1990ന് ശേഷം ഫിലിം വ്യവസായത്തിന് തകർച്ച നേരിടുകയും, ഡിജിറ്റൽ ഫോട്ടോഗ്രഫി വളർന്ന് വരികയും ചെയ്തതോടെ കൊഡാക് കമ്പനിക്ക് ക്ഷീണം പറ്റുകയുംസംഭവിക്കുകയും, 2007നു ശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു<ref name="latimes1">{{cite news|last=Hiltzik |first=Michael |url=http://www.latimes.com/business/la-fi-hiltzik-20111204,0,507980.column?track=rss |title=Kodak's long fade to black |publisher=latimes.com |date=December 4, 2011 |accessdate=December 11, 2011}}</ref><ref>{{cite news|title = അവസാനിച്ച കൊഡാക് നിമിഷങ്ങൾ|url = http://malayalamvaarika.com/2012/february/03/COLUMN1.pdf|publisher = [[മലയാളം വാരിക]]|date = 2012 ഫെബ്രുവരി 03|accessdate = 2013 ഫെബ്രുവരി 22|language = മലയാളം}}</ref>. വിപണിയിൽ പിടിച്ചുനിൽക്കാനായി കൊഡാക് ഡിജിറ്റൽ, ഡിജിറ്റൽ പ്രിന്റിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പേറ്റന്റ് നിയമയുദ്ധങ്ങളില്ലുടെയും വരുമാനം കണ്ടെത്താൻ ശ്രമിച്ചു.<ref name="autogenerated2004">{{cite news| url=http://news.bbc.co.uk/1/hi/business/3394183.stm | work=BBC News | title=കൊഡാക് ഡിജിറ്റൽ വിപ്ലവത്തിലേക്ക് | date=January 13, 2004 | accessdate=March 29, 2010}}</ref><ref name="autogenerated1">{{cite news| url=http://online.wsj.com/article/SB10001424052748703757504575194331184972428.html| title=കൊഡാക്, ഭാവിലേക്കുള്ള വഴി പേറ്റന്റ്| author=Dana Mattioli| date=April 19, 2010| work=[[The Wall Street Journal]]| publisher=[[Dow Jones & Company]]| accessdate=July 8, 2011}}</ref>.
2012 ജനുവരിയിൽ കമ്പനി പാപ്പരായതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി<ref name="business-standard1">{{cite web|author=Business Standard |url=http://www.business-standard.com/india/news/kodak-files-for-bankruptcy-plans-biz-overhaul/155687/on |title=Kodak files for bankruptcy, plans biz overhaul |publisher=Business-standard.com |date= |accessdate=January 19, 2012}}</ref><ref name=Kodak-B-01>{{cite news|url=http://www.bloomberg.com/news/2012-01-19/kodak-photography-pioneer-files-for-bankruptcy-protection-1-.html |title=Kodak Files for Bankruptcy Protection |publisher=Bloomberg |date=January 19, 2012 |accessdate=January 19, 2012 |first1=Dawn |last1=McCarty |first2=Beth |last2=Jinks}}</ref><ref name=Kodak-B-02>{{cite news|url=http://dealbook.nytimes.com/2012/01/19/eastman-kodak-files-for-bankruptcy/ |title=Eastman Kodak Files for Bankruptcy |publisher=The New York Times |date=January 19, 2012 |accessdate=January 19, 2012}}</ref>.
2012 ഫെബ്രുവരിയിൽ കാമറകളുടെ ഉത്പാദനം നിർത്തിയതായും, ഡിജിറ്റൽ ഇമേജിങ് രംഗത്ത് ശ്രദ്ധിക്കുമെന്നും പ്രഖ്യാപനമുണ്ടായി<ref>{{cite news |url=http://money.cnn.com/2012/02/09/technology/kodak_digital_cameras/ |title=Kodak ditches digital camera business |date=February 9, 2012 | work=CNN}}</ref><ref>{{cite web|url=http://www.theverge.com/2012/8/24/3264414/kodak-sell-film-scanner-kiosk-divisions|title=Kodak announces plans to sell still film, commercial scanner, and kiosk divisions|publisher=The Verge|accessdate=August 24, 2012}}</ref>
2013 ജനുവരിയിൽ കോടതി സാമ്പത്തികസഹായത്തിന് അനുമതി നൽകി<ref>http://www.engadget.com/2013/01/23/kodak-exiting-bankruptcy-/</ref>.
== നാമം ==
കൊഡാക് (KODAK) എന്ന പേര് എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. [[വടക്കൻ ഡക്കോട്ട|നോർത്ത് ഡക്കോട്ട]] (NORTH DAKOTA) എന്നതിന്റെ ചുരുക്കപ്പേരായ നൊഡാക് എന്നതിൽ നിന്നാണ് കൊഡാക് രൂപം കൊണ്ടത് എന്നാണ് ഒരഭിപ്രായം. ഈസ്റ്റ്മാന് കാമറയുടെ പേറ്റന്റ് കൈമാറിയ ഡേവിഡ് ഹൂസ്റ്റണിന്റെ സംസ്ഥാനമാണ് നോർത്ത് ഡക്കോട്ട<ref name="bn-dhh">{{cite web|last=Nemenoff|first=Ben |title=Houston, David Henderson|url=http://www.nd.gov/arts/online_artist_archive/images-pdfs/H/Houston_DavidHenderson.htm|publisher=nd.gov|accessdate=September 5, 2010}}</ref><ref name="mfh1940">{{cite book|last=Hammer|first=Mina Fisher |title=History of the kodak and its continuations|year=1940|publisher=The House of little books|page=46}}<br>"... in 1880 ... [Houston] polished his invention for patent and originated its name, Kodak, from that of the State, Dakota ...."</ref><ref>{{Dead link|date=September 2010}}{{cite web | url=http://www.prairiepublic.org/programs/datebook/bydate/03/1003/101103.jsp | title=Kodak from Nodak-David Houston | work=Dakota datebook | publisher=Prairie public | first=Merry | last=Helm | date=October 11, 2003 | accessdate=January 7, 2008| archiveurl = http://web.archive.org/web/20070927222620/http://www.prairiepublic.org/programs/datebook/bydate/03/1003/101103.jsp| archivedate = September 27, 2007}}</ref>. എന്നാൽ കൊഡാക് എന്ന നാമം ഈസ്റ്റ്മാൻ കമ്പനി തുടങ്ങുന്നതിന് മുൻപേ നിലവിലുണ്ടായിരുന്നെന്നും അഭിപ്രായമുണ്ട്<ref>{{Dead link|date=September 2010}}{{cite web | url=http://www.state.nd.us/arts/artist_archive/H/Houston_DavidHenderson.htm | title=Houston, David Henderson | publisher=North Dakota visual artist archive | accessdate=January 7, 2008| archiveurl = http://web.archive.org/web/20071213034702/http://www.state.nd.us/arts/artist_archive/H/Houston_DavidHenderson.htm| archivedate = December 13, 2007}}</ref>
== ചരിത്രം ==
[[File:Eastman Kodak HQ 1900.jpg|right|thumb|റോച്ചസ്റ്ററിൽ സ്ഥിതിചെയ്യുന്ന കൊഡാക് പ്രധാന ഓഫീസ്, 1910]]
"https://ml.wikipedia.org/wiki/ഈസ്റ്റ്മാൻ_കൊഡാക്_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്