"മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
==സി.ആർ.ഇസെഡ് II, III എന്നിവയും മരടും==
'''സി.ആർ.ഇസെഡ്. I''' എന്ന വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങൾ ''പാരിസ്ഥിതിക പ്രാധാന്യമുള്ളവയും ദുർബലവും ആയിരിക്കും... വന്യജീവി ആവാസ വ്യവസ്ഥകൾ, കണ്ടൽ കാടുകൾ,... പവിഴപ്പുറ്റുകൾ, ...മത്സ്യങ്ങളുടെയോ മറ്റ് കടൽ ജീവികളുടെയോ പ്രജനന മേഖലകൾക്ക് സമീപമുള്ള പ്രദേശങ്ങൾ, ...പരിസ്ഥിതി വൈവിദ്ധ്യത്താൽ സമ്പന്നമായ പ്രദേശങ്ങൾ, ...ആഗോള താപനത്താൽ മുങ്ങിപ്പോകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ, ഗവണ്മെന്റ് നിർണ്ണയിക്കുന്ന മറ്റ് മേഖലകൾ മുതലായവയാണ്.....''.<ref name="crz1991"/>
 
'''സി.ആർ.ഇസെഡ്. II''' എന്ന വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങൾ ''തീരത്തോട് ചേർന്ന് വികസനം നടന്നുകഴിഞ്ഞ പ്രദേശങ്ങളാണ്.'' "വികസിതപ്രദേശങ്ങൾ" എന്നത് നിർവചിച്ചിരിക്കുന്നത് ... മുനിസിപ്പാലിറ്റി പ്രദേശമോ, കാര്യമായ നിർമാണപ്രവർത്തനങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞതും ഡ്രെയിനേജ്, റോഡുകൾ, ജലവിതരണം, മാലിന്യനീക്കം മുതലായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉള്ളവയോ ''മറ്റ് രീതിയിൽ നിയമപരമായി നിർണ്ണയിച്ചിട്ടുള്ള പട്ടണ പ്രദേശങ്ങളോ'' ആണ്.<ref name="crz1991"/>
 
'''സി.ആർ.ഇസെഡ്. III''' എന്നത് ''പ്രായേണ ശല്യപ്പെടുത്തലുകൾ ഇല്ലാത്തതും I, II എന്നീ വിഭാഗങ്ങളിൽ പെടാത്തവയുമാണ്. ഗ്രാമങ്ങളിലെ തീരപ്രദേശങ്ങളും (വികസനപ്രവർത്തനങ്ങൾ നടന്നവയും നടന്നിട്ടില്ലാത്തവയും) മുനിസിപ്പാലിറ്റിയിലോ നിയമപ്രകാരം പട്ടണപ്രദേശങ്ങളായി നിർണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളിൽ വലിയ നിർമാണപ്രവർത്തനങ്ങൾ നടന്നിട്ടില്ലാത്തവയും ആണ്.''<ref name="crz1991"/>
 
മരട് ഇപ്പോൽ മുനിസിപ്പാലിറ്റിയാണ്. മുനിസിപ്പാലിറ്റി ആകുന്നതിന് മുൻപ് തന്നെ [[Greater Cochin Development Authority|ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെന്റ് അഥോറിറ്റിയുടെ]] ഭാഗമായതിലൂടെ നിയമപ്രകാരം പട്ടണപ്രദേശമായി മരടിനെ നിർണ്ണയിച്ചിട്ടുമുണ്ട്.<ref name="gcda-aboutus">[http://www.gcda.kerala.gov.in/ GCDA, Official Web site of GCDA, 'About Us' page]</ref>
 
==അഭിപ്രായങ്നൾ==
 
==അവലംബം==