"ബ്രഹ്മാണ്ഡപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎പുരാണമാഹാത്മ്യം: ബ്രഹ്മാണ്ഡപുരാണം ഗദ്യം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
സൂതപൗരാണികൻ നൈമിഷാരണ്യത്തിലെ മുനിമാർക്കു പറഞ്ഞുകൊടുക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം . എന്നാൽ ഈ പുരാണം ആദ്യം ബ്രഹ്‌മാവ്‌ വായുവിനും , വായു ഉശനസ്സിനും , ഉശനസ്സു സൂര്യനും , സൂര്യൻ യമനും , യമൻ ഇന്ദ്രനും , ഇന്ദ്രൻ വസിഷ്ഠനും ഉപദേശിച്ചു . തുടർന്ന് 21 ഓളം കാതോട് കാതു വായ്മൊഴികൾ കഴിഞ്ഞാണ് ഒടുവിൽ വ്യാസനും പിന്നീട് സൂതനും ലഭിച്ചത് . സൂതനിൽ നിന്നും മുനിമാർക്കു ലഭിച്ചു .
 
ബ്രഹ്മാണ്ഡപുരാണ ഗദ്യം:-
 
ആദ്യകാല മലയാള ഗദ്യകൃതികളുടെ കൂട്ടത്തിൽ സാഹിത്യപ്രധാനമായ കൃതി എന്ന നിലയിലും പുരാണ കഥയുടെ ഭാഷാ സംഗ്രഹം എന്ന നിലയിലും ബ്രഹ്മാണ്ഡപുരാണം ഗദ്യത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്.ഇതിലെ ഉപോദ്ഘാതപാദത്തിൽ വരുന്ന 21 ആം അദ്ധ്യായത്തിലെ ചില കഥാഭാഗങ്ങൾ മാത്രാണ് ബ്രഹ്മാണ്ഡപുരാണം ഗദ്യത്തിന് വിഷയമായിരിക്കുന്നത്. വെറുതെ കഥ പറഞ്ഞു പോവുക എന്നതിൽ കവിഞ്ഞ് സുന്ദരപദങ്ങൾ തിരഞ്ഞെടുത്ത് പ്രതിപാദനം രസകരമാക്കുവാൻ ഗ്രന്ഥകാരൻ ശ്രദ്ധിച്ചട്ടുണ്ട്. അവിടവിടെ ആലങ്കാരികമായ ഭാഷാശൈലിയും ഉപയോഗിച്ചിരിക്കുന്നു.
 
==പുരാണഘടന==
 
<ref name="test1 ">[പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series] </ref>
 
==ബ്രഹ്മാണ്ഡപുരാണ ഗദ്യം:-==
 
ആദ്യകാല മലയാള ഗദ്യകൃതികളുടെ കൂട്ടത്തിൽ സാഹിത്യപ്രധാനമായ കൃതി എന്ന നിലയിലും പുരാണ കഥയുടെ ഭാഷാ സംഗ്രഹം എന്ന നിലയിലും ബ്രഹ്മാണ്ഡപുരാണം ഗദ്യത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്.ഇതിലെ ഉപോദ്ഘാതപാദത്തിൽ വരുന്ന 21 ആം അദ്ധ്യായത്തിലെ ചില കഥാഭാഗങ്ങൾ മാത്രാണ് ബ്രഹ്മാണ്ഡപുരാണം ഗദ്യത്തിന് വിഷയമായിരിക്കുന്നത്. വെറുതെ കഥ പറഞ്ഞു പോവുക എന്നതിൽ കവിഞ്ഞ് സുന്ദരപദങ്ങൾ തിരഞ്ഞെടുത്ത് പ്രതിപാദനം രസകരമാക്കുവാൻ ഗ്രന്ഥകാരൻ ശ്രദ്ധിച്ചട്ടുണ്ട്. അവിടവിടെ ആലങ്കാരികമായ ഭാഷാശൈലിയും ഉപയോഗിച്ചിരിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3213077" എന്ന താളിൽനിന്ന് ശേഖരിച്ചത്