"മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
===ഗോൾഡൻ കായലോരം===
2019 സെപ്റ്റംബർ 10-ന് ഗോൾഡൻ കായലോരം അപ്പാർട്ട്മെന്റ് ഒരു തിരുത്തൽ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചു. പെറ്റീഷ്ൻ കോടതി രജിസ്ട്രിയിൽ സ്വീകരിച്ചു. മേയ് 8ലെ സുപ്രീം കോടതി ഉത്തരവിലെ ഗുരുതരമായ പിശകുകൾ ഈ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. സുപ്രീം കോടതിയുടെ അനുമതി കൂടാതെ കോടതി നിർദ്ദേശിച്ച മൂന്നംഗ കമ്മിറ്റി ഒരു അഞ്ചംഗ ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു എന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.<ref name="Matr1">{{cite news |title=Maradu flats: SC accepts curative petition by flat owners. |url=https://english.mathrubhumi.com/news/kerala/maradu-flats-sc-accepts-curative-petition-by-flat-owners--1.4112751 |accessdate=14 September 2019 |date=11 September 2019 |archiveurl=https://web.archive.org/web/20190914190700/https://english.mathrubhumi.com/news/kerala/maradu-flats-sc-accepts-curative-petition-by-flat-owners--1.4112751 |archivedate=14 September 2019}}</ref>
 
ഗോൾഡൻ കായലോരം എന്ന കെട്ടിടത്തിന് എൻ.ഒ.സി. (NO.A3.3/95) മരട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയത് 1995-ലായിരുന്നു. ഇതിന്റെ കോപ്പി 2007-ലെ കേസ് ഡബ്യു.പി.(സി)നം. 23293 (ഡബ്ല്യു) എക്സിബിറ്റ് പി1 ആയി കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.<ref name="IK1">{{cite web |last1=MOHAN |first1=K. SURENDRA |title=K.V.Jose vs Government Of Kerala on 30 December, 2006 |url=https://indiankanoon.org/doc/162357936/ |website=Indian Kanoon |publisher=THE HIGH COURT OF KERALA AT ERNAKULAM |accessdate=14 September 2019}}</ref> ഇത് 1996-ലെ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ നിലവിൽ വരുന്നതിന് മുൻപാണ് സംഭവിച്ചത്.<ref name="IK2">{{cite web |title=The Kerala State State Coastal ... vs The State Of Kerala Maradu ... on 8 May, 2019 |url=https://indiankanoon.org/doc/162357936/ |website=Indian Kanoon |accessdate=14 September 2019}}</ref>
 
സുപ്രീം കോടതി നിയമിച്ച മൂന്നംഗ കമ്മിറ്റി സി.ആർ.ഇസെഡ്. നിലയെക്കുറിച്ച് പ്രതികരിക്കുവാൻ കെട്ടിടനിർമാതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. കെട്ടിടത്തിലെ ഒരു താമസക്കാർക്കും പ്രതികരിക്കുവാൻ അവസരം നൽകിയിരുന്നില്ല. ഗോൾഡൻ കായലോരത്തിന്റെ ബിൽഡർ പറഞ്ഞത് "കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിയോ മറ്റെന്തെങ്കിലും അധികാരിയോ കായലോരം അപ്പാർട്ട്മെന്റ് തീരദേശ സംരക്ഷണ നിയമം ലംഘിച്ചു എന്ന് ആരോപിച്ചിട്ടില്ല. അതിനാൽ തീരദേശസംരക്ഷണ നിയമം അനുസരിച്ചുള്ള നടപടികളൊന്നും ഗോൾഡൻ കായലോരത്തെ സംബന്ധിച്ച് ബാധകമല്ല“ എന്നുമായിരുന്നു." <ref name="CR">{{cite book |title=REPORT FILED BY THE COMMITTEE CONSTITUTED AS PER THE INTERIM ORDER DATED 27.11.2018 IN SLP (C) NOS. 4238-4241/2016 AND 4231-4234/2014, BEFORE THE HONOURABLE SUPREME COURT OF INDIA |pages=17}}</ref>
 
==സി.ആർ.ഇസെഡ് II, III എന്നിവയും മരടും==
 
==അവലംബം==