"മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==പശ്ചാത്തലവും കാലക്രമവും==
* '''1986''' [[Bhopal Tragedy|ഭോപ്പാൽ ദുരന്തത്തിന്റെ]] പശ്ചാത്തലത്തിൽ ഇന്ത്യയിൽ [[Environment Protection Act, 1986|പരിസ്ഥിതി സംരക്ഷണനിയമം 1986]] 1986 നവംബർ 19ന് നിലവിൽ വന്നു. [[United Nations Conference on the Human Environment|മനുഷ്യപരിതസ്ഥിതിയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിലെ]] തീരുമാനങ്ങൾ നടപ്പിലാക്കുകയായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. മനുഷ്യർക്ക് ഉണ്ടാകാനിടയുള്ള അപകടങ്ങളെ പ്രതിരോധിക്കുക, മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും സ്ഥാവര വസ്തുക്കളുടെയും പരിതസ്ഥിതി കൂടുതൽ മെച്ചപ്പെട്ടതാക്കുക എന്നിവയെ സംബന്ധിച്ചായിരുന്നു നിയമം. മുൻകാലത്ത് ഉണ്ടാക്കിയ നിയമങ്ങൾ (വാട്ടർ ആക്റ്റ്, എയർ ആക്റ്റ് എന്നിവ ഉദാഹരണങ്ങൾ) അനുസരിച്ചുള്ള കേന്ദ്രഗവണ്മെന്റിന്റെയും സംസ്ഥാന അഥോറിറ്റികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നിയമമായാണ് ഈ നിയമം വിഭാവനം ചെയ്തത്.<ref>{{cite web|title=THE ENVIRONMENT (PROTECTION) ACT, and the motions of the restrictions will depend on the history of environment. 1986|url=http://envfor.nic.in/legis/env/env1.html|website=envfor.nic.in}}</ref>

* '''1991'''
 
==അവലംബം==