"മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'2019 മേയ് 8ന്, Supreme Court of India കേരളത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
2019 മേയ് 8ന്, [[സുപ്രീം കോടതി|Supreme Court of India|സുപ്രീം കോടതി]] [[കേരളത്തിലെ|Kerala|കേരളത്തിലെ]] [[മരട് മുനിസിപ്പാലിറ്റിയിലെ|Maradu municipality|മരട് മുനിസിപ്പാലിറ്റിയിലെ]] അഞ്ച് അപ്പാർട്ട്മെന്റുകൾ തീരദേശപരിപാലന നിയമം ലംഘിച്ചതിനാൽ ഒരു മാസത്തിനകം പൊളിച്ചുകളയാൻ ഉത്തരവിട്ടു. ഇതിൽ നാല് അപാർട്ട്മെന്റുകൾ മാത്രമേ നിർമിക്കപ്പെട്ടിരുന്നുള്ളൂ.<ref name="TH1">{{cite news |last1=Correspondent |first1=Legal |title=SC orders demolition of 5 apartments Ernakulam's Maradu municipality |url=https://www.thehindu.com/news/national/kerala/sc-orders-demolition-of-5-apartments/article27072922.ece |accessdate=14 September 2019 |publisher=[[The Hindu]] |date=8 May 2019 |archiveurl=https://web.archive.org/web/20190914165236/https://www.thehindu.com/news/national/kerala/sc-orders-demolition-of-5-apartments/article27072922.ece |archivedate=14 September 2019}}</ref> ജയിൻസ് കോറൽ കോവ്(ജയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ ലിമിറ്റഡ്), H2O ഹോളി ഫെയ്ത്ത് (ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), ആൽഫ സെറീൻ (ആൽഫ വെൻ‌ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), ഗോൾഡൻ കായലോരം (കെ.പി. വർക്കി & വി.എസ്. ബിൽഡേഴ്സ്) എന്നിവയാണ് നിർമാണം പൂർത്തിയായതും താമസക്കാരുള്ളതുമായ നാല് അപ്പാർട്ട്മെന്റുകൾ. അഞ്ചാമത്തെ ബിൽഡറായ ഹോളി ഹെരിറ്റേജ് നിർമാണപദ്ധതി നിറുത്തലാക്കിയിരുന്നു.<ref name="TNM1"/>
 
ന്യായാധിപരായ [[അരുൺ മിശ്ര|Arun Mishra|അരുൺ മിശ്ര]], [[നവീൻ സിൻഹ|Navin Sinha|നവീൻ സിൻഹ]] എന്നിവരായിരുന്നു വിധി പ്രഖ്യാപിച്ചത്.
 
ന്യായാധിപരായ [[അരുൺ മിശ്ര|Arun Mishra]], [[നവീൻ സിൻഹ|Navin Sinha]] എന്നിവരായിരുന്നു വിധി പ്രഖ്യാപിച്ചത്.
==പശ്ചാത്തലവും കാലക്രമവും==
==അവലംബം==