"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[കർണാടകം|കർണാടക]] സംസ്ഥാനത്തെ ഒരു പ്രധാന [[തുറമുഖം|തുറമുഖ]] നഗരമാണ്‌ '''മംഗളൂരു'''<ref name=hindu>http://www.hindu.com/2005/12/19/stories/2005121916120100.htm</ref> അഥവാ '''മംഗലാപുരം, മംഗലൂർ''' ([[International Phonetic Alphabet|IPA]]:\ˈmaŋ-gə-ˌlȯr\; [[Kannada language|Kannada]]: [[:kn:ಮಂಗಳೂರು|ಮಂಗಳೂರು]], ''Mangalūru''; [[Tulu language|Tulu]]: ''Kudla'', ಕುಡ್ಲ; [[Konkani language|Konkani]]: ''Kodial'', ಕೊಡಿಯಾಲ್; [[Beary bashe|Beary]]: ''Maikala'', ಮೈಕಲ) {{audio|Mangalore.ogg|pronunciation}}. [[ഇന്ത്യ]]യുടെ പടിഞ്ഞാറു ഭാഗത്ത് [[അറബിക്കടൽ|അറബിക്കടലിന്റെ]] തീരത്തായി സംസ്ഥാന തലസ്ഥാനമായ [[ബെംഗളൂരു|ബാംഗ്ലൂരിന്]] പടിഞ്ഞാറ് 352 കിലോമീറ്റർ (219 മൈൽ) അകലെയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരമായ [[ബെംഗളൂരു|ബാംഗ്ലൂരിനുശേഷം]] എല്ലാ അർത്ഥത്തിലും ഇത് [[കർണാടക]] സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന നഗരമാണ്. ഇന്ത്യയിലെ മറ്റ് അഞ്ച് പ്രധാന നഗരങ്ങളോടൊപ്പം വായു, റോഡ്, റെയിൽ, കടൽ എന്നിങ്ങനെ എല്ലാത്തരം [[ഗതാഗതം|ഗതാഗത]] മാർഗ്ഗങ്ങളുമുള്ള [[കർണാടക|കർണാടകയിലെ]] ഏക നഗരമാണിത്. 'ഗേറ്റ് വേ ഓഫ് കർണാടക' എന്ന അപരനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. [[കർണാടക|കർണാടകയിലെ]] [[തുളുനാട്]] മേഖലയിലെ ഏറ്റവും വലിയ നഗരമാണിത്. [[ബെംഗളൂരു|ബാംഗ്ലൂരിനു]] ശേഷം [[കർണാടക|കർണാടകയിലെ]] ഏറ്റവും മികച്ച രണ്ടാമത്തേതും [[ഇന്ത്യ|ഇന്ത്യയിൽ]] 13 ആമത്തെ മികച്ച ബിസിനസ്സ് ലക്ഷ്യസ്ഥാനവുമാണ് മംഗലാപുരം. 2011 ലെ ദേശീയ സെൻസസിലെ താൽക്കാലിക ഫലങ്ങൾ അനുസരിച്ച് നഗര സഞ്ചയത്തിലെ ആകെ ജനസംഖ്യ 619,664 ആയിരുന്നു.
 
പ്രാചീന കാലത്ത് [[അറബിക്കടൽ|അറബിക്കടലിലെ]] ഒരു [[തുറമുഖം|തുറമുഖമായി]] മംഗലാപുരം ഉയർന്നുവരുകയും [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു പ്രധാന [[തുറമുഖം|തുറമുഖമായി]] മാറുകയും ചെയ്തു. [[ദക്ഷിണ കന്നട]] ജില്ലയുടെ ആസ്ഥാനമായ ഈ നഗരത്തിലാണ്‌ ഇന്ത്യയിലെ പ്രധാന [[തുറമുഖം|തുറമുഖങ്ങളിലൊന്ന്]] സ്ഥിതിചെയ്യുന്നത്. [[ചരക്ക്]] കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനമാണ്‌ ഈ തുറമുഖത്തിനുള്ളത്<ref name=er>http://www.ellisonroberts.co.uk/files/ellison/EXPLORE%20KARNATAKA.pdf</ref>. ഇന്ത്യയിലെ [[കാപ്പി]], [[കശുവണ്ടി]] [[വ്യാപാരം|വാണിജ്യത്തിന്റെ]] 75 ശതമാനവും മംഗലാപുരത്താണ്‌ നടക്കുന്നത്<ref name=er/><ref name=fm>AIR FM Gold Radio, Delhi (Broadcasted at 18:15 on April 10, 2008)</ref>. മലബാർ തീരത്ത് സമുദ്ര ഗതാഗതത്തിനായുള്ള ഒരു പ്രധാന കേന്ദ്രമായി ഈ തുറമുഖം ഉപയോഗിക്കുന്നു. [[കാദംബ രാജവംശം]], [[ആലുപാസ്]], [[വിജയനഗര സാമ്രാജ്യം]], [[കേലാഡി നായക്ക്|കേലാഡി നായക്കുകൾ]], [[പോർച്ചുഗൽ|പോർച്ചുഗീസുകാർ]] തുടങ്ങി നിരവധി പ്രധാന ശക്തികളാണ് ഈ തീരദേശ നഗരത്തെ ഭരിച്ചിരുന്നു. ബ്രിട്ടീഷുകാരും [[മൈസൂർ രാജ്യം|മൈസൂർ]] ഭരണാധികാരികളുമായ [[ഹൈദർ അലി|ഹൈദർ അലിയും]] [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനും]] തമ്മിലുണ്ടായിരുന്ന സ്‌പർദ്ധയുടെ ഒരു വിഷയം ഈ നഗരമായിരു്നുനഗരമായിരുന്നു. ക്രമേണ 1799 ൽ ബ്രിട്ടീഷുകാർ നഗരം പിടിച്ചടക്കുകയും 1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം വരെ ഇത് [[മദ്രാസ് പ്രവിശ്യ|മദ്രാസ് പ്രസിഡൻസിയുടെ]] ഭാഗമായി തുടരുകയും ചെയ്തു. 1956 ൽ നഗരം മൈസൂർ സംസ്ഥാനവുമായി (ഇപ്പോഴത്തെ കർണാടക എന്നറിയപ്പെടുന്നു) നഗരം സംയോജിപ്പിക്കപ്പെട്ടു.
[[Image:Sultan Battery 2163.JPG|thumb|left|ഗുരുപുര നദിയിലേക്ക് ഇംഗ്ലീഷ് യുദ്ധക്കപ്പലുകൾ പ്രവേശിക്കുന്നത് തടയുന്നതിനായി ടിപ്പുസുൽത്താൻ 1784 ൽ നിർമ്മിച്ച സുൽത്താൻ ബത്തേരി.<ref>{{cite news
|url = http://epaper.timesofindia.com/Repository/ml.asp?Ref=VE9JQkcvMjAwNi8xMS8zMCNBcjAwNDAy&Mode=HTML&Locale=english-skin-custom
39,117

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3212997" എന്ന താളിൽനിന്ന് ശേഖരിച്ചത്