"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 265:
'''പട്ടം പറത്തൽ'''
 
[[പനമ്പൂർ ബീച്ച്|പനമ്പൂർ ബീച്ചിൽ]] സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലുകൾ [[ഫ്രാൻസ്]], [[ജർമ്മനി]], [[നെതർലന്റ്സ്|നെതർലാൻഡ്‌സ്]], [[ഓസ്ട്രേലിയ|ഓസ്‌ട്രേലിയ]], [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിംഗ്ഡം]] തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള [[പട്ടം]] പറത്തൽ പ്രേമികളെ ആകർഷിക്കുന്നു.<ref>{{Cite news|url=http://www.thehindu.com/news/cities/Mangalore/kite-festival-at-panambur-beach-from-tomorrow/article8110207.ece|title=Kite festival at Panambur beach from today|last=Kamila|first=Raviprasad|date=15 January 2016|publisher=[[The Hindu]]|language=en-IN|issn=0971-751X|access-date=26 November 2016}}</ref>
 
'''മറ്റുള്ളവ'''
വരി 277:
[[File:Beach_near_Mangalore.jpg|കണ്ണി=https://en.wikipedia.org/wiki/File:Beach_near_Mangalore.jpg|വലത്ത്‌|ലഘുചിത്രം|തണ്ണീർഭവി ബീച്ചിലെ കടലോര വൃക്ഷങ്ങൾ.]]
[[File:Geese_at_the_park_aorund_the_lake.jpg|കണ്ണി=https://en.wikipedia.org/wiki/File:Geese_at_the_park_aorund_the_lake.jpg|ലഘുചിത്രം|220x220ബിന്ദു|തടാകത്തിന് ചുറ്റും പിലിക്കുള ബൊട്ടാണിക്കൽ ഗാർഡനിൽ അലഞ്ഞുതിരിയുന്ന വാത്തകൾ.]]
മംഗലാപുരത്തെ [[വൈദ്യുതി]] സംവിധാനം നിയന്ത്രിക്കുന്നത് കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (KPTCL) ആണ്. മംഗലാപുരം വൈദ്യുതി വിതരണ കമ്പനി (MESCOM)) വഴി വൈദ്യുതി വിതരണം ചെയ്യപ്പെടുന്നു.<ref>{{cite web|url=http://www.kptcl.com/kptclaboutus.htm|title=About Us|access-date=3 July 2008|publisher=[[Karnataka Power Transmission Corporation Limited]] (KPTCL)}}</ref><ref>{{cite web|url=http://www.mesco.in/aboutus/index.asp|title=About Us|access-date=3 April 2008|publisher=[[Mangalore Electricity Supply Company]] (MESCOM)|archiveurl=https://web.archive.org/web/20080423021111/http://www.mesco.in/aboutus/index.asp|archivedate=23 April 2008|deadurl=yes|df=}}</ref><ref>{{harvnb|Directorate of Economics and Statistics (Government of Karnataka)|2004|p=227|Ref=5}}</ref> മംഗലാപുരം റിഫൈനറി, പെട്രോകെമിക്കൽസ് (MRP), മംഗലാപുരം കെമിക്കൽസ് & ഫെർട്ടിലൈസേഴ്‌സ് (MCF) തുടങ്ങിയ പ്രധാന വ്യവസായങ്ങൾ അവരുടെ സ്വന്തമായ ക്യാപ്റ്റീവ് പവർ പ്ലാന്റുകളോടെ പ്രവർത്തിക്കുന്നു.<ref>{{cite web|url=http://wwpl.co.in/downloads/sep06_06_pmc.pdfw.mr|title=Mangalore Refinery and Petrochemicals Ltd. (A Subsidiary of Oil and Natural gas Corporation Ltd.)|access-date=3 July 2008|publisher=Mangalore Refinery and Petrochemicals (MRPL)|format=PDF}}{{dead link|date=January 2012}}</ref><ref>{{cite web|url=http://www.mangalorechemicals.com/operations_Infrastructure.asp|title=Infrastructure|access-date=3 July 2008|publisher=Mangalore Chemicals & Fertilizers (MCF)|archiveurl=https://web.archive.org/web/20071011021914/http://www.mangalorechemicals.com/operations_Infrastructure.asp|archivedate=11 October 2007}}</ref>
 
മംഗലാപുരത്തു നിന്ന് ഏകദേശം 14 കിലോമീറ്റർ (9 മൈൽ) അകലെ തുംബെയിൽ [[നേത്രാവതി]] നദിക്ക് കുറുകെ നിർമ്മിച്ച ഡാമിൽ നിന്നാണ്അണക്കെട്ടിൽനിന്നാണ് നഗരത്തിലേക്ക് [[കുടിവെള്ളം]] വിതരണം ചെയ്യുന്നത്.<ref>{{cite news|url=http://www.thehindubusinessline.in/2005/04/21/stories/2005042101271900.htm|title=No funds crunch to tackle water scarcity in Dakshina Kannada|date=21 April 2005|access-date=5 April 2008|publisher=[[Business Line|The Hindu Business Line]]|deadurl=yes|archiveurl=https://www.webcitation.org/66DxT5O03?url=http://www.thehindubusinessline.in/2005/04/21/stories/2005042101271900.htm|archivedate=17 March 2012|df=dmy}}</ref><ref name="kh">{{cite journal|first=Gururaja|last=Budhya|title='Social relevance of decision making'&nbsp;– A case study of water supply and waste water management in Mangalore, Coastal Karnataka, India.|url=http://www.ihdp.uni-bonn.de/ihdw02/summaries/pdf/Guru%20text1.pdf|format=PDF|publisher=Asian Educational Services|pages=1–2|access-date=18 February 2008|deadurl=yes|archiveurl=https://web.archive.org/web/20080227170946/http://www.ihdp.uni-bonn.de/ihdw02/summaries/pdf/Guru%20text1.pdf|archivedate=27 February 2008}}</ref><ref>{{cite journal|url=http://www.duraline.in/newsletter/Q4%202004%20Newsletter.pdf|archive-url=https://web.archive.org/web/20060112065425/http://www.duraline.in/newsletter/Q4%202004%20Newsletter.pdf|dead-url=yes|archive-date=12 January 2006|page=1|issue=October–December 2004|title=Karnataka Coastal Project|format=PDF|access-date=27 July 2008|publisher=Duraline Pipes|df=}}</ref> സുരക്ഷിതമായ ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും മംഗലാപുരത്തെ ജല വിതരണ സമ്പ്രദായത്തിലെ ചോർച്ചയും നഷ്ടവും കുറയ്ക്കുകയെന്നതാണ് കർണാടക നഗരവികസന, തീരദേശ പരിസ്ഥിതി പരിപാലന പദ്ധതി (KUDCEMP) ലക്ഷ്യമിടുന്നത്.<ref name="kh2">{{cite journal|first=Gururaja|last=Budhya|title='Social relevance of decision making'&nbsp;– A case study of water supply and waste water management in Mangalore, Coastal Karnataka, India.|url=http://www.ihdp.uni-bonn.de/ihdw02/summaries/pdf/Guru%20text1.pdf|format=PDF|publisher=Asian Educational Services|pages=1–2|access-date=18 February 2008|deadurl=yes|archiveurl=https://web.archive.org/web/20080227170946/http://www.ihdp.uni-bonn.de/ihdw02/summaries/pdf/Guru%20text1.pdf|archivedate=27 February 2008}}</ref> മംഗലാപുരത്തെ മാലിന്യ നിക്ഷേപ കേന്ദ്രം [[വാമൻജൂർ|വാമൻജൂരിലാണ്]] പ്രവർത്തിക്കുന്നത്.<ref>{{cite news|url=http://articles.timesofindia.indiatimes.com/2002-12-08/bangalore/27318143_1_bio-medical-waste-dumpyard-disposal|title=Vamanjoor dumpyard turns killer|date=8 December 2002|access-date=16 April 2008|publisher=[[The Times of India]]|deadurl=yes|archiveurl=https://www.webcitation.org/65EaK2mBg?url=http://articles.timesofindia.indiatimes.com/2002-12-08/bangalore/27318143_1_bio-medical-waste-dumpyard-disposal|archivedate=5 February 2012|df=dmy}}</ref> നഗരം പ്രതിദിനം ഉത്പാദിപ്പിക്കുന്ന ശരാശരി 175 ടൺ മാലിന്യം മംഗലാപുരം സിറ്റി കോർപ്പറേഷന്റെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നു.<ref>{{harvnb|Mangalore City Corporation|p=10|Ref=18}}</ref>
 
== പാചകരീതി ==
"https://ml.wikipedia.org/wiki/മംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്