"മെസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{PU | Meson}}
{{Infobox Particle|name=Mesons|image=[[File:Meson nonet - spin 0.svg|200px]]|caption=Mesons of spin 0 form a [[wikt:nonet|nonet]]|composition=[[Composite particle|Composite]]—[[Quark]]s and [[Antiparticle|antiquark]]s|statistics=[[Bosonic]]|interaction=[[Strong interaction|Strong]], [[Weak interaction|Weak]], [[Electromagnetic interaction|Electromagnetic]] and [[Gravity]]|theorized=[[Hideki Yukawa]] (1935)|discovered=1947|num_types=~140 ([[List of mesons|List]])|mass=From 134.9 MeV/c2 ({{SubatomicParticle|pion0|link=yes}})
to 9.460 GeV/c2 ({{SubatomicParticle|Upsilon|link=yes}})|electric_charge=−1 [[elementary charge|e]], 0 e, +1 e|spin=0, 1}}[[കണികാഭൗതികം|കണികാഭൗതികത്തിൽ]] ഒരു [[ക്വാർക്ക്|ക്വാർക്കും]] ഒരു [[ക്വാർക്ക്|ആന്റി ക്വാർക്കും]] [[ശക്ത ന്യൂക്ലിയാർ പ്രവർത്തനം|ശക്ത ന്യൂക്ലിയാർ പ്രവർത്തനത്താൽ]] ബന്ധിതമായി ലഭിയ്ക്കുന്ന അടിസ്ഥാന [[ഹാഡ്രോൺ|ഹാഡ്രോണിക്]] കണമാണ് '''മേസോൺ'''(/ˈmiːzɒnz/{{IPAc-en|ˈ|m|iː|z|ɒ|n|z}} or /ˈmɛzɒnz/{{IPAc-en|ˈ|m|ɛ|z|ɒ|n|z}}).<ref>{{cite book |title=The Physics HypertextBook |url=https://physics.info/standard/|edition=web |author=Glenn Elert |year=2018 |publisher=[[Stanford University]] |chapter=The Standard Model}}</ref> ക്വാർക്കുകളാൽ നിർമ്മിതമായതിനാൽ ഇവയ്ക്ക് ഒരു വലിപ്പം ഉണ്ട്. ഒരു [[പ്രോട്ടോൺ|പ്രോട്ടോണിന്റെയോ]] [[ന്യൂട്രോൺ|ന്യൂട്രോണിന്റെയോ]] വലിപ്പത്തിന്റെ 1.2 മടങ്ങായ ഒരു [[Femtometre|ഫെംടോമീറ്റർ]] വ്യാസമുണ്ട് ഇവയ്ക്ക്ഇവക്ക്. പരമാവധി ആയുസ്സ് ഒരു മൈക്രോസെക്കന്റിന്റെ നൂറിലൊരംശം മാത്രമുള്ള ഇവ വളരെ അസ്ഥിരമാണ്. ചാർജ്ഡ് ആയ മേസോണുകൾ [[electron | ഇലക്ട്രോണുകളും]] [[neutrino | ന്യൂട്രിനോകളും]] ആയി വിഘടിച്ചു പോകുന്നു. അൺചാർജ്ഡ്അൺചാർജ്ജഡ് ആയവ [[photon | ഫോട്ടോണുകൾ]] ആയി വിഘടിയ്ക്കുന്നുവിഘടിക്കുന്നു.

[[അണുകേന്ദ്രം | അണുകേന്ദ്രത്തിനു]] പുറത്ത് ഉന്നത ഊർജ്ജത്തിലുള്ള മൗലികകങ്ങളുടെ സംഘട്ടനത്തിനിടയ്ക്ക് വളരെ കുറച്ചുനേരത്തേയ്ക്കു മാത്രമേ ഇവയെ കാണാൻ സാധിയ്ക്കൂ. ഉന്നത ഊർജ്ജത്തിലുള്ള ന്യൂട്രോണുകളും പ്രോട്ടോണുകളും അടങ്ങിയ [[കോസ്മിക് കിരണം | കോസ്മിക് രശ്മികൾ]] സാധാരണ ദ്രവ്യവുമായി കൂട്ടിയിടിയ്ക്കുന്ന പ്രവർത്തനം ഇതിന് ഉദാഹരണമാണ്. ഉന്നത ഊർജ്ജത്തിലുള്ള മൗലികകണങ്ങൾ കൂട്ടിയിടിപ്പിയ്ക്കുന്ന [[കണികാത്വരണി | പാർട്ടിക്ൾപാർട്ടിക്കിൾ ആക്സിലറേറ്ററുകലെ]] പ്രോട്ടോൺ, ആന്റിപ്രോട്ടോൺ കൂട്ടിയിടികൾ മറ്റൊരുദാഹരണമാണ്.

==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/മെസോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്