"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 244:
'''ക്രിക്കറ്റ്'''
 
നഗരത്തിലെ ഒരു ജനപ്രിയ കായിക ഇനമാണ് [[ക്രിക്കറ്റ്]]. മംഗലാപുരത്തു സ്ഥിതിചെയ്യുന്ന മംഗള സ്റ്റേഡിയവും ബി. ആർ അംബേദ്കർ സ്റ്റേഡയവും (ന്യൂ മാംഗ്ലൂർ തുറമുഖത്തിനു സമീപം) ദക്ഷിണ കന്നഡ ജില്ലയുടെ സമ്പൂർണ്ണ ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സ്റ്റേഡിയത്തിൽ ഒരു കായിക പരിശീലന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ഫിസ ഡെവലപ്പേർസിന്റെ ഉടമസ്ഥതയിലുള്ള മംഗലാപുരം ആസ്ഥാനമായുള്ള [[കർണാടക പ്രീമിയർ ലീഗ്]] (KPL) ഫ്രാഞ്ചൈസിയാണ് മംഗലാപുരം യുണൈറ്റഡ്.<ref>{{cite news|url=http://timesofindia.indiatimes.com/top-stories/Mangalore-United-team-owner-confident-of-successful-KPL-4-0/articleshow/48725465.cms|title=Mangalore United team owner confident of successful KPL 4.0|access-date=20 February 2017|date=29 August 2015|publisher=[[The Times of India]]}}</ref> കർണാടക റീജിയണൽ ക്രിക്കറ്റ് അക്കാദമി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റാണ് മംഗലാപുരം പ്രീമിയർ ലീഗ് (MPL).<ref>{{Cite news|url=http://www.thehindu.com/news/cities/Mangalore/Mangalore-Premier-League-in-December/article14560560.ece|title=Mangalore Premier League in December|last=Correspondent|first=Special|newspaper=The Hindu|date=10 August 2016|access-date=10 December 2016}}</ref> ആഭ്യന്തര ടൂർണമെന്റുകൾക്കും നിരവധി ഇന്റർ സ്‌കൂൾ, കൊളീജിയറ്റ് ടൂർണമെന്റുകൾക്കും ആതിഥേയത്വം വഹിക്കുന്ന മറ്റൊരു പ്രധാന വേദിയാണ് സെൻട്രൽ മൈതാൻ അല്ലെങ്കിൽ നെഹ്‌റു മൈതാനം.<ref>{{cite news|url=http://content-www.cricinfo.com/india/content/ground/58296.html|title=Central Maidan (Mangalore, India)|access-date=25 July 2008|publisher=[[Cricinfo]]}}</ref> കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (KSCA) മംഗലാപുരം മേഖലയിലെ സുസ്ഥാപിത അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രിയ സംഘടനയാണ്.<ref>{{cite news|url=http://content-www.cricinfo.com/india/content/story/310173.html|title=Wadiyar defeats Viswanath in Karnataka elections|access-date=25 July 2008|date=9 September 2007|first=Anand|last=Vasu|publisher=[[Cricinfo]]}}</ref><ref>{{cite news|url=http://archive.deccanherald.com/Content/Sep102007/scroll2007091024510.asp?section=frontpagenews|title=Mixed verdict in KSCA polls|date=10 September 2007|access-date=25 July 2008|publisher=[[Deccan Herald]]|deadurl=yes|archiveurl=https://www.webcitation.org/65EUSw4lz?url=http://archive.deccanherald.com/Content/Sep102007/scroll2007091024510.asp?section=frontpagenews|archivedate=5 February 2012|df=dmy}}</ref>
 
'''സർഫിംഗ്'''
വരി 265:
 
[[പനമ്പൂർ ബീച്ച്|പനമ്പൂർ ബീച്ചിൽ]] സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലുകൾ [[ഫ്രാൻസ്]], [[ജർമ്മനി]], [[നെതർലന്റ്സ്|നെതർലാൻഡ്‌സ്]], [[ഓസ്ട്രേലിയ|ഓസ്‌ട്രേലിയ]], [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിംഗ്ഡം]] തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പട്ടം പറത്തൽ പ്രേമികളെ ആകർഷിക്കുന്നു.<ref>{{Cite news|url=http://www.thehindu.com/news/cities/Mangalore/kite-festival-at-panambur-beach-from-tomorrow/article8110207.ece|title=Kite festival at Panambur beach from today|last=Kamila|first=Raviprasad|date=15 January 2016|publisher=[[The Hindu]]|language=en-IN|issn=0971-751X|access-date=26 November 2016}}</ref>
 
'''മറ്റുള്ളവ'''
 
മറ്റ് കായിക ഇനങ്ങളായ [[ടെന്നീസ്]], [[സ്ക്വാഷ്]], [[ബില്യാർഡ്സ്]], [[ബാഡ്മിന്റൺ]], [[ടേബിൾ ടെന്നീസ്‌|ടേബിൾ ടെന്നീസ്]], [[ഗോൾഫ്]] എന്നിവ നഗരത്തിലെ നിരവധി ക്ലബ്ബുകളിലും ജിംഖാനകളിലുമായി കളിക്കുന്നു.<ref>{{cite news|url=http://www.thehindu.com/news/cities/Mangalore/proposed-indoor-stadium-for-badminton-only-jain/article7047433.ece|title=Proposed indoor stadium for badminton only: Jain|date=30 March 2015|access-date=20 February 2017|publisher=[[The Hindu]]}}</ref>
 
== മീഡിയ ==
"https://ml.wikipedia.org/wiki/മംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്