"പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
[[Natural environment|നൈസർഗ്ഗിക പ്രകൃതിയെ]] സംരക്ഷിക്കുന്നതിനായ് ചെയ്യുന്ന പ്രവർത്തികളെയാണ് '''പരിസ്ഥിതി സംരക്ഷണം''' (ഇംഗ്ലീഷ്: '''Environmental protection''' ) എന്നതുകൊണ്ട് അർഥമാക്കുന്നത്. വ്യക്തിതലത്തിലോ, സംഘടനാ തലത്തിലോ അല്ലെങ്കിൽ ഗവ്ണ്മെന്റ് തലത്തിലോ പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾ ചെയ്തുവരുന്നു. സമ്മർദ്ദം മൂലം [[Overconsumption|അമിത വിഭവ ഉപയോഗം]], ജനസംഖ്യ, ശാസ്ത്രസാങ്കേതിക വളർച്ച എന്നിവ [[Environment (biophysical)|പരിസ്ഥിതിയിൽ]] ചെലുത്തുന്ന സമ്മർദ്ദങ്ങൾ അതിന്റെ ക്ഷയത്തിനും ചിലപ്പോൾ എന്നന്നേക്കുമായുള്ള അധഃപതനത്തിനും കാരണമാകുന്നു. ഈ വസ്തുതകൾ തിരിച്ചറിഞ്ഞ് ഗവ്ണ്മെന്റുകൾ [[Environmental degradation|പരിസ്ഥിതി ശോഷണത്തിന്]] കാരണമാകുന്ന പ്രവർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിവരുന്നു. 1960-കൾ മുതൽ വിവിധ [[Environmental movement|പരിസ്ഥിതി സംഘടനകൾ]] നടത്തിവരുന്ന പദ്ധതികൾ മുഖേന [[Environmental issue|പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള]] അവബോധം ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്.
 
പരിസ്ഥിതി പ്രേശ്നങ്ങലും വെല്ലുവിളികളും asseyment
== സമീപനങ്ങൾ ==
 
യു.പി വിഭാഗം ഉപന്യാസം
 
== അവലംബം ==
"https://ml.wikipedia.org/wiki/പരിസ്ഥിതി_സംരക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്