"വെള്ളക്കടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|white tiger}}
[[File:White Tiger.png|thumb|350px|വെള്ളക്കടുവ, ഹ്യൂസ്റ്റൺ അക്വേറിയത്തിൽ]]
[[ബംഗാൾ കടുവ|ബംഗാൾ കടുവയുടെ]] ഒരു റിസെസ്സീവ് [[ഉൽപരിവർത്തനം|മ്യൂട്ടന്റ്]] വകഭേദമാണ് '''വെള്ളക്കടുവ'''. മുൻ നാട്ടുരാജ്യമായ റേവയിലേയും [[ആസാം]], [[ബംഗാൾ]], [[ബീഹാർ]] എന്നീ സംസ്ഥാനങ്ങളിലെയൊം വനങ്ങളിലാണ് ഇവയെ കണ്ടുതുടങ്ങിയത്. <ref name="McDougal1977">McDougal, C. (1977) ''The Face of the Tiger''. Rivington Books and André Deutsch, London.</ref> ബംഗാൾ കടുവകൾ തമ്മിൽ ഇണചേരുമ്പോൾ ഒരു വെള്ളക്കടുവ ഉണ്ടാവാൻ 15,000ത്തിൽ ഒരു സാധ്യതയാണുള്ളതെന്നു കണക്കാക്കപ്പെടുന്നു.
 
ജനിക്കുമ്പോഴും അതിനുശേഷവും, വെളുത്ത ജീനില്ലാത്ത സാധാരണ കടുവകളെക്കാളും വലിപ്പമുണ്ടാവാറുണ്ട് വെള്ളക്കടുവകൾക്ക്. <ref>{{cite book|last=Mills|first=Stephen|title=Tiger|year=2004|publisher=Firefly Books|isbn=978-1-55297-949-5|page=133}}</ref> കറുത്ത വരകളുള്ള ബംഗാൾ കടുവകൾ റോയൽ ബംഗാൾ അഥവാ ഇന്ത്യൻ കടുവകൾ എന്നും പൊതുവേ അറിയപ്പെടുന്നു. നിലവിൽ നൂറുകണക്കിനു വെള്ളക്കടുവകൾ പല മൃഗശാലകളിലായുണ്ട്. ഇവയിൽ ഏതാണ്ട് നൂറോളം എണ്ണം ഇന്ത്യയിലാണ്. ഇവയെ ഇണചേർക്കുന്നതിൽ മൃഗശാലകൾക്കു താത്പര്യമുള്ളതിനാൽ വെള്ളക്കടുവകളുടെ സംഖ്യ ഇന്ന് വർദ്ധിച്ചുവരുന്നു. ഇന്ത്യയിലെ [[നീലഗിരി]]യിൽ അപൂർവ ഇനം വെള്ളക്കടുവയെ കണ്ടെത്തിയതായി പറയപ്പെടുന്നു. <ref>[http://www.manoramaonline.com/environment/earth-n-colors/2017/07/07/exceptionally-rare-pale-tiger-photographed-in-the-wild.html White Tiger in Nilgiri]</ref>
 
==ദുരുപയോഗം==
വെള്ളക്കടുവകൾക്ക് കടുത്ത ചൂടും, ശബ്ദ മലിനീകരണവും താങ്ങാനാകില്ല. പാകിസ്താനിലെ ലാഹോറിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കൊടും ചൂടിൽ പ്രദർശനവസ്തുവായി കൊണ്ടുനടന്ന വെള്ളക്കടുവ കൊല്ലപ്പെടുകയാണുണ്ടായത്.<ref>[http://www.dailymail.co.uk/news/article-2321891/Electioneered-death-Rare-white-tiger-used-Pakistani-campaign-mascot-dies-dehydration-30C-heat.html?ito=feeds-newsxml ദുരുപയോഗം]</ref>[[File:White tiger in Jaipur zoo.jpg|thumb|350px|വെള്ളക്കടുവ, ജയ്പൂർ മൃഗശാലയിൽ]]
"https://ml.wikipedia.org/wiki/വെള്ളക്കടുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്