"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

871 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== ടൂറിസം ==
[[File:Swami_Vivekananda_Planetarium_-_Mangalore_-_Dome.jpg|കണ്ണി=https://en.wikipedia.org/wiki/File:Swami_Vivekananda_Planetarium_-_Mangalore_-_Dome.jpg|ഇടത്ത്‌|ലഘുചിത്രം|മംഗലാപുരത്തെ സ്വാമി വിവേകാനന്ദ 3 ഡി പ്ലാനറ്റോറിയത്തിന്റെ താഴികക്കുടം]]
[[File:Panambur_Beach_Mangalore.jpg|കണ്ണി=https://en.wikipedia.org/wiki/File:Panambur_Beach_Mangalore.jpg|വലത്ത്‌|ലഘുചിത്രം|പനമ്പൂർ ബീച്ച്.]]
[[File:AloysiusChapel.jpg|കണ്ണി=https://en.wikipedia.org/wiki/File:AloysiusChapel.jpg|വലത്ത്‌|ലഘുചിത്രം|സെന്റ് അലോഷ്യസ് ചാപ്പലിന്റെ ഇന്റീരിയർ]]
[[അറബിക്കടൽ|അറബിക്കടലിനും]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിനുമിടയിലായി]] സ്ഥിതിചെയ്യുന്ന<ref>{{Cite web|url=http://www.mangalore-karnataka.com/|title=Mangalore - Karnataka India -mangalore-karnataka.com|access-date=1 December 2016|website=www.mangalore-karnataka.com}}</ref> ഈ നഗരം 'ഗേറ്റ് വേ ഓഫ് കർണാടക' എന്നറിയപ്പെടുന്നു.<ref>{{Cite news|url=http://www.news18.com/blogs/india/d-p-satish/mangalore-diary-highrises-malls-beautiful-bunt-women-11027-745311.html|title=Mangalore Diary: Highrises, malls & beautiful Bunt women|date=13 July 2010|access-date=3 December 2016|publisher=[[CNN-News18]]}}</ref> [[മംഗളദേവി ക്ഷേത്രം|മംഗളാദേവി ക്ഷേത്രം]], [[കദ്രി മഞ്ജുനാഥ ക്ഷേത്രം]], [[സെന്റ് അലോഷ്യസ് ചാപ്പൽ]], [[റൊസാരിയോ കത്തീഡ്രൽ]], [[മിലാഗ്രസ് ചർച്ച്]], ഉല്ലാലിലെ ഹസ്രത്ത് ശരീഫ് ഉൽ മദ്‌നിയുടെ [[ദർഗ്ഗ|ദർഗ]], ബന്ദറിലെ [[സീനത്ത് ബക്ഷ് ജുമാ മസ്ജിദ്]] എന്നിവ മംഗലാപുരത്തു സ്ഥിതിചെയ്യുന്ന വിവിധ ക്ഷേത്രങ്ങളിലും കെട്ടിടങ്ങളിലും ഉൾപ്പെടുന്നു.<ref>{{cite news|url=http://www.deccanchronicle.com/nation/in-other-news/051117/sunday-story-the-buddha-towers-in-karnatakas-coast-too.html|title=Sunday story: The Buddha towers in Karnataka’s coast too|date=5 November 2017|access-date=16 November 2017|publisher=[[Deccan Chronicle]]}}</ref><ref>{{cite news|url=http://www.thehindu.com/news/cities/Mangalore/etched-in-wood-masjid-is-an-oasis-of-peace/article5939844.ece|title=Etched in wood, Masjid is an oasis of peace|date=23 April 2014|publisher=[[The Hindu]]|access-date=16 November 2017}}</ref>
 
35,564

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3212662" എന്ന താളിൽനിന്ന് ശേഖരിച്ചത്