"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
 
== ടൂറിസം ==
[[അറബിക്കടൽ|അറബിക്കടലിനും]] [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിനുമിടയിലായി]] സ്ഥിതിചെയ്യുന്ന<ref>{{Cite web|url=http://www.mangalore-karnataka.com/|title=Mangalore - Karnataka India -mangalore-karnataka.com|access-date=1 December 2016|website=www.mangalore-karnataka.com}}</ref> ഈ നഗരത്തെനഗരം 'ഗേറ്റ് വേ ഓഫ് കർണാടക' എന്നാണ് വിളിക്കുന്നത്എന്നറിയപ്പെടുന്നു.<ref>{{Cite news|url=http://www.news18.com/blogs/india/d-p-satish/mangalore-diary-highrises-malls-beautiful-bunt-women-11027-745311.html|title=Mangalore Diary: Highrises, malls & beautiful Bunt women|date=13 July 2010|access-date=3 December 2016|publisher=[[CNN-News18]]}}</ref> [[മംഗളദേവി ക്ഷേത്രം|മംഗളാദേവി ക്ഷേത്രം]], [[കദ്രി മഞ്ജുനാഥ ക്ഷേത്രം]], [[സെന്റ് അലോഷ്യസ് ചാപ്പൽ]], [[റൊസാരിയോ കത്തീഡ്രൽ]], [[മിലാഗ്രസ് ചർച്ച്]], ഉല്ലാലിലെ ഹസ്രത്ത് ശരീഫ് ഉൽ മദ്‌നിയുടെ [[ദർഗ്ഗ|ദർഗ]], ബന്ദറിലെ [[സീനത്ത് ബക്ഷ് ജുമാ മസ്ജിദ്]] എന്നിവ മംഗലാപുരത്തു സ്ഥിതിചെയ്യുന്ന വിവിധ ക്ഷേത്രങ്ങളിലും കെട്ടിടങ്ങളിലും ഉൾപ്പെടുന്നു.<ref>{{cite news|url=http://www.deccanchronicle.com/nation/in-other-news/051117/sunday-story-the-buddha-towers-in-karnatakas-coast-too.html|title=Sunday story: The Buddha towers in Karnataka’s coast too|date=5 November 2017|access-date=16 November 2017|publisher=[[Deccan Chronicle]]}}</ref><ref>{{cite news|url=http://www.thehindu.com/news/cities/Mangalore/etched-in-wood-masjid-is-an-oasis-of-peace/article5939844.ece|title=Etched in wood, Masjid is an oasis of peace|date=23 April 2014|publisher=[[The Hindu]]|access-date=16 November 2017}}</ref>
 
[[പനമ്പൂർ ബീച്ച്|പനമ്പൂർ]], [[തണ്ണീർഭവി]], [[NITK ബീച്ച്]], [[ശശിഹിത്ലു ബീച്ച്]], [[സോമേശ്വര ബീച്ച്]], [[ഉല്ലാൽ ബീച്ച്]], [[കൊട്ടേക്കർ ബീച്ച്]], [[ബടപാഡി ബീച്ച്]] തുടങ്ങിയ ബിച്ചുകൾ സ്ഥിതിചെയ്യുന്നതിന്റെ പേരിലും ഈ നഗരം അറിയപ്പെടുന്നു.<ref>{{cite news|url=http://www.karnataka.com/mangalore/ullal-beach/|title=Ullal Beach {{!}} Mangalore Beach|date=2 December 2011|publisher=Karnataka.com|language=en-US|access-date=1 December 2016}}</ref><ref>{{Cite news|url=http://www.thehindu.com/news/cities/Mangalore/virgin-sasihithlu-beach-beckons-tourists/article7882770.ece|title=Virgin Sasihithlu beach beckons tourists|date=16 November 2015|access-date=3 December 2016|publisher=[[The Hindu]]}}</ref><ref>{{Cite news|url=https://www.deccanherald.com/state/mangaluru/sveep-organises-human-chain-to-promote-voting-727485.html|title=SVEEP organises human chain to promote voting|date=8 April 2019|access-date=14 July 2019|publisher=[[Deccan Herald]]}}</ref><ref>{{Cite news|url=https://www.thehindu.com/news/cities/Mangalore/construction-of-groyens-in-full-swing-at-batapady/article27267746.ece|title=Construction of groyens in full swing at Batapady|date=28 May 2019|access-date=14 July 2019|publisher=[[The Hindu]]}}</ref> പ്രത്യേകിച്ച് [[പനമ്പൂർ ബീച്ച്|പനമ്പൂർ]], തണ്ണീർഭവി ബീച്ചുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നു.<ref>{{Cite news|url=http://www.deccanherald.com/content/306882/tannirbhavi-beach-gets-look.html|title=Tannirbhavi beach gets a new look|date=22 January 2013|access-date=3 December 2016|publisher=[[Deccan Herald]]}}</ref> സന്ദർശകർക്കായി ഫുഡ് സ്റ്റാളുകൾ, ജെറ്റ് സ്കൈ റൈഡുകൾ, ബോട്ടിംഗ്, ഡോൾഫിൻ കാഴ്ച<ref>{{Cite news|url=http://www.daijiworld.com/news/news_disp.asp?n_id=99860|title=Mangalore: Dolphin Sighting Turns Panambur Beach More Adventurous|date=20 April 2011|access-date=3 December 2016|publisher=[[Daijiworld Media|Daijiworld]]}}</ref> എന്നിവ ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ പനമ്പൂർ ബീച്ചിലുണ്ട്. ഇതുകൂടാതെ പരിചയസമ്പന്നരായ ലൈഫ് ഗാർഡുകളും പട്രോൾ വാഹനങ്ങളും സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താനായി ഇവിടെ ഒരുക്കിയിരിക്കുന്നു.<ref>{{Cite news|url=http://timesofindia.indiatimes.com/city/mangaluru/Adventure-sports-hotting-up-along-Mangalore-coast/articleshow/18282534.cms|title=Adventure sports hotting up along Mangalore coast|date=1 February 2013|access-date=3 December 2016|publisher=[[The Times of India]]}}</ref><ref>{{Cite news|url=https://timesofindia.indiatimes.com/city/mangaluru/you-can-get-sports-gear-on-rent-at-panambur-beach/articleshow/57582553.cms|title=You can get sports gear on rent at Panambur beach|date=11 March 2017|access-date=14 July 2019|publisher=[[The Times of India]]}}</ref><ref>{{Cite news|url=http://www.daijiworld.com/news/newsDisplay.aspx?newsID=142498|title=Panambur Beach Lifeguards - The Unsung Heroes of Mangalore|publisher=[[Daijiworld Media|Daijiworld]]|date=5 July 2012|access-date=14 July 2019}}</ref> മംഗലാപുരത്ത് നിന്ന് 34 കിലോമീറ്റർ (21 മൈൽ) വടക്കുകിഴക്കായി [[മൂഡബിദ്രി]] പട്ടണത്തിലാണ് സാവീര കമ്പട ബസദി സ്ഥിതി ചെയ്യുന്നത്.<ref>{{Cite news|url=http://www.karnataka.com/mangalore/story-thousand-pillar-temple-moodabidri/|title=Saavira Kambada Basadi {{!}} Jain Temples in Karnataka {{!}} Moodabidri|date=31 January 2014|publisher=Karnataka.com|language=en-US|access-date=1 December 2016}}</ref> ബൊലൂരിൽ സ്ഥിതി ചെയ്യുന്ന [[ടിപ്പു സുൽത്താൻ]] നിർമ്മിച്ച സുൽത്താൻ ബത്തേരി വാച്ച് ടവർ [[ഗുരുപുര നദി|ഗുരുപുര നദിയുടെ]] തീരത്താണ് സ്ഥിതിചെയ്യുന്നത്. ഒരു ചെറിയ തുക നൽകി കടത്തുവള്ളത്തിൽ നദിക്കു കുറുകെ ജലയാത്ര നടത്തുവാനും തണ്ണീർഭവി ബീച്ചിലെത്താനും സാധിക്കുന്നു.<ref>{{Cite web|url=http://www.mangaluruonline.in/city-guide/sultan-battery|title=Sultan Battery, Sultan Battery Mangalore, Sultan Battery History|access-date=1 December 2016|website=www.mangaluruonline.in|publisher=Mangaluru Online}}</ref> നഗരത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ (7.5 മൈൽ) അകലെയായി അഡയാർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു.<ref>{{Cite news|url=http://www.daijiworld.com/news/news_disp.asp?n_id=264116|title=Weekend getaway: Plan a day's outing to Adyar waterfalls|publisher=[[Daijiworld Media|Daijiworld]]|date=17 September 2014|access-date=1 December 2016}}</ref>
35,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3212540" എന്ന താളിൽനിന്ന് ശേഖരിച്ചത്