"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 218:
 
== പാചകരീതി ==
മംഗലാപുരം പാചകരീതി പ്രധാനമായും [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] പാചകരീതിയെ സ്വാധീനിക്കുന്നതോടൊപ്പം പ്രദേശത്തെ വൈവിധ്യമാർന്ന കമ്മ്യൂണിറ്റികൾക്കിടയിൽജനവിഭാഗങ്ങൾക്കിടയിൽ സവിശേഷമായ നിരവധി പാചകരീതികൾ നിലനിൽക്കുന്നു.<ref>{{Cite news|url=http://timesofindia.indiatimes.com/tv/news/tamil/exploring-mangalorean-cuisine-for-christmas/articleshow/56137891.cms|title=Exploring Mangalorean cuisine for Christmas|date=24 December 2016|publisher=[[The Times of India]]|access-date=21 February 2017}}</ref> [[ഇഞ്ചി]], [[വെളുത്തുള്ളി]], [[മുളക്]] എന്നിവ പോലെതന്നെ [[നാളികേരം|തേങ്ങയും]] [[കറിവേപ്പ്|കറിവേപ്പിലയും]] മിക്ക മംഗലാപുരം കറിയുടെയും സാധാരണ ചേരുവകളാണ്.<ref>{{Cite news|url=http://www.thehindu.com/features/metroplus/culmination-of-cuisines/article7333334.ece|title=Culmination of cuisines|date=19 June 2015|publisher=[[The Hindu]]|access-date=21 February 2017}}</ref> അറിയപ്പെടുന്ന മംഗലാപുരം വിഭവങ്ങളിൽ [[കോറി റൊട്ടി]], [[നീർ ദോശ]], പുണ്ടി, പാട്രോഡ്, ഗോളിബാജെ, മംഗലാപുരം ബൺസ്, മക്കറൂൺ തുടങ്ങിയവ ഉൾപ്പെടുന്നു.<ref>{{Cite web|url=http://www.sailusfood.com/categories/udupi-mangalorean-recipes/|title=Mangalorean Recipes Archives – Indian food recipes – Food and cooking blog|access-date=1 November 2016|website=Indian food recipes – Food and cooking blog|language=en-US}}</ref><ref>{{Cite news|url=http://www.monsoonspice.com/2009/10/rci-udupi-mangalorean-cuisine-round-up.html|title=RCI: Udupi & Mangalorean Cuisine Round-up|date=2009-10-14|newspaper=Monsoon Spice {{!}} Unveil the Magic of Spices...|access-date=1 November 2016}}</ref> [[മത്സ്യം|മത്സ്യത്തിനും]] ചിക്കൻ വിഭവങ്ങളായ ബംഗുഡെ പുലിമൂഞ്ചി (പുളിരസമുള്ളപുളിരസമുള്ളതും മസാല ചേർത്തചേർത്തതുമായ സിൽവർ-ഗ്രേ അയല), ബൂത്തായ് ഗാസി (മത്തി കുഴമ്പ് പരുവം), അഞ്ജൽ ഫ്രൈ, [[മംഗലാപുരം ചിക്കൻ സുക്ക]], കോറി റോട്ടി, ചിക്കൻ നെയ്യ് റോസ്റ്റ് തുടങ്ങിയവയ്ക്കും മംഗലാപുരം പാചകരീതി അറിയപ്പെടുന്നു.<ref>{{Cite news|url=http://indianexpress.com/article/lifestyle/food-wine/this-weekend-make-an-iconic-dish-manglorean-chicken-ghee-roast/|title=This weekend, make an iconic dish: Mangalorean Chicken Ghee Roast|date=2 April 2016|publisher=[[The Indian Express]]|access-date=21 February 2017}}</ref><ref>{{Cite news|url=http://www.thehindu.com/life-and-style/food/flavours-from-the-coast-of-mangalore/article17743964.ece|title=Flavours from the coast|date=30 March 2017|publisher=[[The Hindu]]|access-date=17 June 2017}}</ref> മംഗലാപുരം ഒരു തീരദേശ നഗരമായതിനാൽ മത്സ്യം മിക്ക ആളുകളുടെയും ഒരു പ്രധാന ഭക്ഷണമാണ്.<ref>{{Cite news|url=http://timesofindia.indiatimes.com/city/mangaluru/oh-fish-rainy-days-are-here/articleshow/59172887.cms|title=Oh fish! Rainy days are here|date=16 June 2017|publisher=[[The Times of India]]|access-date=17 June 2017}}</ref><ref>{{cite news|url=http://www.hindu.com/mp/2007/08/11/stories/2007081150880400.htm|title=Typically home|date=11 August 2007|publisher=[[The Hindu]]|access-date=9 July 2008|deadurl=yes|archiveurl=https://www.webcitation.org/65EU5GBXd?url=http://www.hindu.com/mp/2007/08/11/stories/2007081150880400.htm|archivedate=5 February 2012|df=dmy}}</ref> [[കൊങ്കണി ഭാഷ|കൊങ്കണി]] ഹിന്ദു സമൂഹത്തിന്റെ പ്രത്യേകതയുള്ള വിഭവങ്ങളിൽ [[ദാലി തോയ്]], ബിബ്ബെ-ഉപകാരി ([[കശുമാവ്|കശുവണ്ടി]] അടിസ്ഥാനമാക്കിയുള്ളത്), [[വാൽ വാൽ]], [[അംബാട്ട്]],<ref>{{Cite news|url=https://www.deccanherald.com/spectrum/spectrum-top-stories/aromas-coast-671031.html|title=Spectrum: Aromas of the coast|date=21 May 2018|publisher=[[Deccan Herald]]|access-date=16 July 2019}}</ref> [[അവ്നാസ് അംബെ സാസം]], [[കാഡ്ഗി ചക്കോ]], [[പാഗില പോഡി]], [[ചേൻ ഗാഷി]] എന്നിവ ഉൾപ്പെടുന്നു.<ref>{{Cite news|url=https://www.deccanchronicle.com/sunday-chronicle/epicuriosity/200817/a-taste-of-the-coast.html|title=A taste of the coast|date=20 August 2017|publisher=[[Deccan Chronicle]]|access-date=16 July 2019}}</ref><ref>{{Cite news|url=http://indianexpress.com/photos/lifestyle-gallery/seven-iconic-mangalore-dishes-2759297-foodie/5/|title=Have you had these seven iconic Mangalore dishes?|date=18 April 2016|publisher=[[The Indian Express]]|access-date=1 November 2016}}</ref> മംഗലാപുരം കത്തോലിക്കരുടെ സന്ന-ദുക്ര മാസ് (സന്ന- കള്ള് അല്ലെങ്കിൽ യീസ്റ്റ് ചേർത്ത് ഇഡ്ഡലി ദുക്ര മാസ് - പന്നിയിറച്ചി), പോർക്ക് ബഫത്ത്, സോർപോട്ടൽ,<ref>{{Cite news|url=https://timesofindia.indiatimes.com/travel/destinations/why-mangalore-is-one-of-the-best-offbeat-destinations-in-india/as65245863.cms|title=Why Mangalore is one of the best offbeat destinations in India|date=2 August 2018|publisher=[[The Times of India]]|access-date=16 July 2019}}</ref> ബിയറി മുസ്‌ലിം വിഭാഗത്തിന്റെ മട്ടൻ ബിരിയാണി എന്നിവ അറിയപ്പെടുന്ന വിഭവങ്ങളാണ്.<ref>{{Cite news|url=http://timesofindia.indiatimes.com/city/mangaluru/This-Ramzan-biryani-variety-is-the-spice-of-life-in-Mangalore/articleshow/47927811.cms|title=This Ramzan, biryani variety is the spice of life in Mangalore|date=3 July 2015|publisher=[[The Times of India]]|access-date=21 February 2017}}</ref> ഹപ്പാല, സാൻഡിഗെ, പുളി മൂഞ്ചി തുടങ്ങിയ [[അച്ചാർ|അച്ചാറുകൾ]] മംഗലാപുരത്ത് സവിശേഷമാണ്.<ref>{{Cite news|url=https://www.deccanherald.com/state/mangaluru/explore-exotic-fruits-delicacies-at-fruits-mela-739056.html|title=Explore exotic fruits, delicacies at fruits mela|date=10 June 2019|publisher=[[Deccan Herald]]|access-date=16 July 2019}}</ref><ref>{{Cite news|url=https://www.timesnownews.com/elections/karnataka-assembly-election-2018-latest/constituency/article/mangalore-city-north-mohiuddin-bava-dr-bharath-shetty-bjp-congress-jds/224442|title=Mangalore City North Election Result 2018 live updates: Dr. Bharath Shetty of BJP wins|date=15 May 2018|publisher=[[Times Now]]|access-date=16 July 2019}}</ref> തെങ്ങിൻ പൂക്കുലയിൽനിന്നു തയ്യാറാക്കുന്ന നാടൻ മദ്യമായ ഷെൻഡി ([[കള്ള്]]) ജനപ്രിയമുള്ള വിഭവമാണ്.<ref name="DAJ4">{{cite news|url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|title=Poem: What's in a Name?|access-date=4 March 2008|first=Stephen|last=D'Souza|publisher=[[Daijiworld Media|Daijiworld]]|deadurl=yes|archiveurl=https://www.webcitation.org/65ESWCvkF?url=http://www.daijiworld.com/chan/exclusive_arch.asp?ex_id=726|archivedate=5 February 2012|df=dmy}}</ref> ഉഡുപ്പി പാചകരീതി എന്നും അറിയപ്പെടുന്ന മംഗലാപുരത്തിലെ വെജിറ്റേറിയൻ പാചകരീതി സംസ്ഥാനത്തൊട്ടാകെയും പ്രദേശികമായും അറിയപ്പെടുന്നു.<ref>{{Cite news|url=http://www.thehindu.com/life-and-style/food/Karnataka-food-on-the-platter/article17067672.ece|title=Karnataka food on the platter|date=20 January 2017|publisher=[[The Hindu]]|access-date=21 February 2017}}</ref>
 
== ടൂറിസം ==
"https://ml.wikipedia.org/wiki/മംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്