"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Nur05018.jpg നെ Image:Nur05018-Pillow_lavas_off_Hawaii.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:c:COM:FR|File...
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[പ്രമാണം:MtCleveland ISS013-E-24184.jpg|thumb|right|250px|അലാസ്ക്കയിലെ അല്യൂറ്റിയൻ ദ്വീപിലുള്ള ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം, അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് എടുത്ത ചിത്രം.]]
 
തിളച്ചുരുകിയ [[മാഗ്മ]] [[ദ്രാവകം|ദ്രവരൂപത്തിലോ]], [[ബാഷ്പം|ബാഷ്പമായോ]], രണ്ടും ചേർന്നോ വൻതോതിൽ [[ഗ്രഹം|ഗ്രഹോപരിതലത്തിലേക്ക്]] ബഹിർഗമിക്കുന്ന [[Crustal Vent|ഭൂവല്കച്ഛിദ്രമാണ്]] '''അഗ്നിപർവ്വതഅഗ്നിപർവ്വതം'''. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും കാണുക.
 
[[ഫലകചലനസിദ്ധാന്തം|ഫലകചലനം]] ഉള്ള പ്രദേശങ്ങളിൽ അഗ്നിപർവ്വതങ്ങളും [[അഗ്നിപർവ്വതവക്ത്രം|അഗ്നിപർവ്വതവക്ത്രങ്ങളിൽ നിന്നുള്ള]] ബഹിർഗമനവും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. [[Igneous Activity|ആഗ്നേയ പ്രക്രിയയിൽ]] ഒരിനമാണ് അഗ്നിപർവ്വതോദ്ഗാരം, മറ്റേ ഇനം അന്തർവേധനവും (Intrusion). ഭൂവല്കത്തിലെ ശിലകളുടെ അടിയിൽ വിദരങ്ങളും വിടവുകളും സൃഷ്ടിച്ചു തിളച്ചുരുകിയ ശിലാദ്രവം മുകളിലേക്കിരച്ചുകയറുന്ന പ്രക്രിയയാണ് അന്തർവേധനം. ഇതിൽ അഗ്നിപർവ്വതത്തിലെപ്പോലെ മാഗ്മ ബഹിർഗമിക്കുന്നില്ല.
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്