"ടാൻസാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 80:
| today =
}}
[[ആഫ്രിക്ക|ആഫ്രിക്കൻ വൻ‌കരയുടെ]] കിഴക്കു തീരത്തുള്ള രാജ്യമാണ് '''ടാൻസാനിയ '''(ഔദ്യോഗിക നാമം:യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ) [[ആഫ്രിക്ക|ആഫ്രിക്കൻ വൻ‌കരയുടെ]] കിഴക്കു തീരത്തുള്ള രാജ്യമാണ്. വടക്ക് [[കെനിയ]], [[ഉഗാണ്ട]]; പടിഞ്ഞാറ് [[റുവാണ്ട]], [[ബറുണ്ടി]], കോംഗോ; തെക്ക് [[സാംബിയ]], [[മലാവി]], [[മൊസാംബിക്]] എന്നിവയാണ് അയൽ രാജ്യങ്ങൾ. കിഴക്ക് [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രവും]]. ടാങ്കായിക, സാൻസിബാർ എന്നീ പ്രദേശങ്ങളിൽ നിന്നാണ്‌ ടാൻസാനിയ എന്ന പേരു ലഭിച്ചത്. [[1961]]-ൽ [[ബ്രിട്ടൺ|ബ്രിട്ടണിൽ]] നിന്നും സ്വാതന്ത്ര്യം നേടുമ്പോൾ ടാൻ‌കായിക എന്ന പേരിൽ ഒറ്റരാജ്യമായിരുന്നു. 1964-ൽ കിഴക്കേ തീരത്തുള്ള സാൻസിബാറുമായി യോജിച്ചു.<ref name="BFF">{{cite web|url=http://www.nbs.go.tz/nbs/takwimu/Statistical_Methods_and_Standards/Basic_Facts_and_Figures_on_Human_Settlements_2012_Tanzania_Mainland.zip|title="Basic Facts and Figures on Human Settlements, 2012", National Bureau of Statistics, Tanzania Ministry of Finance, 2013, page 1, accessed 10 November 2014}}</ref>
 
== ഭൂപ്രകൃതി ==
"https://ml.wikipedia.org/wiki/ടാൻസാനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്