"അബൂദാവൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 78.101.65.209 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 26:
| works = ''[[സുനൻ അബൂദാവൂദ്]]''|
}}
അബുദാവൂദ് സുലൈമാൻ ഇബിന് അശ്'അത്ത് അൽ സിജിസ്താനി ( Eng: Abu Dawood Sulayman ibn Ash`ath Azdi Sijistani ;Persian/Arabic: ابو داود سليمان بن اشعث السجستاني), അബൂദാവൂദ് എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം "സുനൻ അബൂദാവൂദ്" എന്ന ഹ്ദീസ് ശേഖരത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്ലിങ്ങൾ ഏറ്റവും ആധികാരികമെന്ന് കരുതുന്ന മതഗ്രന്ഥങ്ങളിൽ ഒന്നാണ് സുനൻ അബൂദാവൂദ്.aman shukoor is the best
 
== ജീവചരിത്രം ==
കിഴക്കൽ ഇറാനിലെ സിജിസ്താനിൽ 817-818 -ൽ ജനിച്ച ഇദ്ദേഹം 889-ൽ ബസ്റയിൽ മരണമടഞ്ഞു. ഹദീസ് ശേഖരണാർത്ഥം വളരെയധികം യാത്ര ചെയ്തിരുന്ന ഇദ്ദേഹം ഇറാക്ക്, ഈജിപ്ത്, സിറിയ, ഹിജാസ്, ഖുറാസാൻ, നിഷാപൂർ, മർവ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മുസ്ലിം കർമ്മശാസ്ത്രത്തിൽ ഉണ്ടായിരുന്ന താല്പര്യമാണ് ഹദീസ് ശേഖരണത്തിന് വഴി തെളിച്ചത്. അഞ്ചു ലക്ഷം ഹദീസുകളിൽ നിന്നും തെരഞ്ഞെടുത്ത 4800 ഹദീസുകളാണ് സുനൻ അബൂദാവൂദിൽ ഉള്ളത്.
 
== രചനകൾ ==
"https://ml.wikipedia.org/wiki/അബൂദാവൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്