"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 165:
 
== സമ്പദ്‌വ്യവസ്ഥ ==
[[File:Mangalore_infosys.jpg|കണ്ണി=https://en.wikipedia.org/wiki/File:Mangalore_infosys.jpg|ഇടത്ത്‌|ലഘുചിത്രം|മംഗലാപുരത്തംമംഗലാപുരത്തെ ഇൻഫോസിസ് കാമ്പസ്.]]
[[File:Thayyil_Tharavadu_roof_tile_manufactured_by_J._H._Morgan_&_Sons_Mangalore_1868.jpg|കണ്ണി=https://en.wikipedia.org/wiki/File:Thayyil_Tharavadu_roof_tile_manufactured_by_J._H._Morgan_&_Sons_Mangalore_1868.jpg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു|J. H. മോർഗൻ & സൺസ് (മാംഗ്ലൂർ) നിർമ്മിച്ച ഒരു മാംഗ്ലൂർ ഓട്.]]
വ്യാവസായം, വാണിജ്യം, കാർഷിക വസ്തുക്കളുടെ സംസ്കരണം, തുറമുഖവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയാണ് മംഗലാപുരത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിറുത്തുന്നത്.<ref name="scan">{{cite web|url=http://www.crn.in/SouthScanNov152007.aspx|title=South Scan (Mangalore, Karnataka)|access-date=20 March 2008|publisher=CMP Media LLC|archiveurl=https://www.webcitation.org/65GpC8D7Z?url=http://www.crn.in/SouthScanNov152007.aspx|archivedate=7 February 2012|deadurl=yes|df=dmy}}</ref> ചരക്ക് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയിലെ എട്ടാമത്തെ വലിയ തുറമുഖമാണ് ന്യൂ മംഗലാപുരം തുറമുഖം.<ref name="nmpt-ref">{{cite web|url=http://www.newmangalore-port.com/default.asp?channelid=2759&city=PORT|title=New Mangalore Port Trust (NMPT)|access-date=13 October 2006|publisher=[[New Mangalore Port]]|archiveurl=https://web.archive.org/web/20060523214855/http://www.newmangalore-port.com/default.asp?city=PORT&channelid=2759|archivedate=23 May 2006|deadurl=yes|df=dmy-all}}</ref> ഇന്ത്യയുടെ കാപ്പി കയറ്റുമതിയുടെ 75 ശതമാനവും കശുവണ്ടിയുടെ ഭൂരിഭാഗം കയറ്റുമതിയും ഇവിടെ കൈകാര്യം ചെയ്യുന്നു.<ref name="ind">{{cite news|url=http://economictimes.indiatimes.com/Features/The_Sunday_ET/Property/Mangalore_takes_over_as_the_new_SEZ_destination/articleshow/2788712.cms|title=Mangalore takes over as the new SEZ destination|date=17 February 2008|access-date=20 March 2008|work=[[The Economic Times]]|publisher=[[The Times of India]]|deadurl=yes|archiveurl=https://www.webcitation.org/66BGbNYAw?url=http://economictimes.indiatimes.com/Features/The_Sunday_ET/Property/Mangalore_takes_over_as_the_new_SEZ_destination/articleshow/2788712.cms|archivedate=15 March 2012|df=dmy}}</ref> 2000-01 കാലഘട്ടത്തിൽ മംഗലാപുരം സംസ്ഥാനത്തിന് 33.47 കോടി ഡോളറിന്റെ (4.84 മില്യൺ ഡോളർ) വരുമാനം നേടുന്നതിനു തുറമുഖം സഹായകമായി.<ref name="dirk">{{harvnb|Directorate of Economics and Statistics (Government of Karnataka)|2005|p=1|Ref=6}}</ref> ക്രൂഡ് ഓയിൽ, ഭക്ഷ്യ എണ്ണ, എൽപിജി, തടി എന്നിവ മംഗലാപുരം തുറമുഖത്തിലൂടെയുള്ള ഇറക്കുമതിയിൽ ഉൾപ്പെടുന്നു. തൂത്തുക്കുടിയോടൊപ്പം ദക്ഷിണേന്ത്യയിലേക്ക് മരം ഇറക്കുമതി ചെയ്യുന്നതിനുള്ള രണ്ട് കേന്ദ്രങ്ങളിൽ ഒന്നാണിത്.<ref>{{cite news|url=http://www.highbeam.com/doc/1P3-1430496761.html|title=Kerala's timber market sustained by imports|date=17 February 2008|access-date=4 April 2008|publisher=Hindustan Times}}</ref>
"https://ml.wikipedia.org/wiki/മംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്