"പോളിഷ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
|iso1=pl|iso2=pol|iso3=pol|lingua=53-AAA-cc < [[West Slavic languages|53-AAA-b...-d]]<br />(varieties: 53-AAA-cca to 53-AAA-ccu)
|notice=IPA}}
[[പോളണ്ട്|പോളണ്ടിലെ]] ഔദ്യോഗിക ഭാഷയും ഏറ്റവും കൂടുതൽപേർ സംസാരിക്കുന്ന രണ്ടാമത്തെ സ്ലാവിക്ക് ഭാഷയുമാണ് '''പോളിഷ്'''.<ref>http://www.cactuslanguagetraining.com/us/english/view/the-importance-of-polish-as-a-language-today/</ref><ref>http://www.ethnologue.org/ethno_docs/distribution.asp?by=size</ref> പശ്ചിമ സ്ലാവിക്ക് ഭാഷകളിൽ ഏറ്റവും പ്രചാരമുള്ളത് പോളിഷ് ഭാഷയ്ക്കാണ്. സ്വന്തമായി ലാറ്റിൻ ശൈലിയിലുള്ള ലിപിയും, നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന തനതായ സാഹിത്യ സംസ്ക്കാരവും പോളിഷ് ഭാഷയ്ക്കുണ്ട്. ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിൽ ഉൽപ്പെടുന്ന പോളിഷ് പോളണ്ടിന് പുറമേ [[സ്ലോവാക്യ]], [[ചെക്ക്‌ റിപ്പബ്ലിക്ക്‌]], [[റൊമാനിയ]], [[റഷ്യ|റഷ്യയയുടെറഷ്യയുടെ]] ഭാഗങ്ങൾ, [[ജർമ്മനി]], [[യുക്രെയിൻ]] എന്നിവിടങ്ങളിലും സംസാരഭാഷയാണ്. യൂറോപ്യൻ യൂണിയൻ അംഗീഗരിച്ച ഔദ്യോഗിക ഭാഷകളിലൊന്നാണ് പോളിഷ്.
 
== അവലംബം ==
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3211927" എന്ന താളിൽനിന്ന് ശേഖരിച്ചത്