"ലുങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
==ചരിത്രം==
[[Image:Lungi1.jpg|thumb|200px|ലുങ്കികൾ]]
11ാം നൂറ്റാണ്ടിൽ കോഴിക്കോട്ടെ ചാലിയന്മാർ എന്ന വിദഗ്ദ്ധനെയ്ത്തുകാർ നിർമ്മിച്ചിരുന്ന മഞ്ഞച്ച (ബ്ലീച്ച് ചെയ്യാത്ത ക്രീം നിറത്തിലുള്ള) കാലിക്കോ മുണ്ടുകൾ നിർമ്മിച്ചതായി പറയപ്പെടുന്നു. കേരളത്തിൽ ശരിയായ രൂപത്തിലുള്ള കള്ളി മുണ്ടുകൾ വന്നത് ലോക മഹാ യുദ്ധങ്ങൾക്ക് ശേഷമാണ് എന്നാണ് കരുതപ്പെടുന്നത്. [[മ്യാൻമാർ|ബർമ്മയിലേക്കും]] [[ശ്രീലങ്ക|സിലോണിലേക്കും]] മറ്റും പോയ കൂലിപ്പട്ടാളക്കാരാണ് . ഇത് [[കേരളം|കേരളത്തിൽ]] എത്തിച്ചത് എന്നാണ് കണക്കാക്കുന്നത്. അവിടെ പട്ടാള ക്യാമ്പുകളിൽ ധാരാളമായി മില്ലിമുണ്ടുകൾ ( ലുങ്കിമുണ്ടുകൾ ) വിതരണം ചെയ്യപ്പെട്ടിരുന്നു .1970 കളിൽ ഗൾഫുകാരുടെ വരവോടെയാണ് ലുങ്കികൾക്ക് കൂടുതൽ ആഢ്യത്തം കൈവന്നത്. 70-കളുടെ പകുതി മുതൽ, ശംഖുമാർക്കു് കൈലികളും അന്നാ-അലുമിനിയം ഗ്രൂപ്പിന്റെ കിറ്റെക്സ് കൈലികളും ലുങ്കികളും മാർക്കറ്റിൽ ഇറങ്ങിത്തുടങ്ങി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ലുങ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്