"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 169:
== ജനസംഖ്യാശാസ്‌ത്രം ==
തുലുവിൽ കുഡ്‌ല, കൊങ്കണിയിൽ കൊഡിയൽ, ബിയറിയിലെ മൈകാല, കന്നഡയിൽ മംഗളൂരു, മലയാളത്തിൽ മംഗളപുരം എന്നിങ്ങനെയാണ് ഈ നഗരം അറിയപ്പെടുന്നത്.<ref name="manynames">{{Cite news|url=http://www.thenewsminute.com/karnatakas/326|title=This city has six names in six languages|access-date=22 October 2017|date=6 November 2014|publisher=[[The News Minute]]}}</ref> 2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 484,755 ഉം മെട്രോപൊളിറ്റൻ പ്രദേശത്തെ ജനസംഖ്യ 619,664 ഉം ആണ്. പുരുഷ സാക്ഷരതാ നിരക്ക് 96.49%, സ്ത്രീ സാക്ഷരതാ നിരക്ക് 91.63% എന്നിങ്ങനെയാണ്. ഏകദേശം 8.5% ജനസംഖ്യ ആറ് വയസ്സിന് താഴെയുള്ളവരായിരുന്നു. മംഗലാപുരം നഗരത്തിലെ മാനവ വികസന സൂചിക (HDI) 0.83 ആണ്. മരണനിരക്കും ശിശുമരണനിരക്കും യഥാക്രമം 3.7%, 1.2% എന്നിങ്ങനെയായിരുന്നു.<ref name="MCCSocio">{{harvnb|Mangalore City Corporation|p=131|Ref=16}}</ref> 2011 ലെ സെൻസസ് പ്രകാരം 7726 പേർ മംഗലാപുരത്തെ ചേരികളിൽ താമസിക്കുന്നു, ഇത് മൊത്തം ജനസംഖ്യയുടെ 1.55% ആണ്.<ref name="census-mlr-2011">{{cite web|url=http://www.census2011.co.in/census/city/451-mangalore.html#slums|title=Mangalore City Census 2011 data – Mangalore Slums 2011|access-date=16 February 2017|publisher=Census 2011}}</ref><ref>{{cite news|url=http://timesofindia.indiatimes.com/city/bengaluru/Slums-increasing-in-Bangalore/articleshow/21962048.cms|publisher=[[The Times of India]]|title=Slums increasing in Bangalore|access-date=16 February 2017|date=21 August 2013}}</ref>
 
മംഗലാപുരത്തു സംസാരിക്കുന്ന ഭാഷകളിൽ [[തുളു ഭാഷ|തുളു]], [[കൊങ്കണി ഭാഷ|കൊങ്കണി]], [[കന്നഡ]], ബിയറി, [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]], [[മലയാളം]], [[ഹിന്ദി]] എന്നിവ ഉൾപ്പെടുന്നു.<ref>{{cite web|url=http://shodhganga.inflibnet.ac.in/bitstream/10603/10057/8/08_chapter%203.pdf|title=Chapter 3 – Profile of the Study Area: Coastal Karnataka|access-date=15 October 2016|publisher=Shodhganga|format=PDF}}</ref>
 
== സംസ്കാരം ==
നിരവധി ക്ലാസിക്കൽ നൃത്തരൂപങ്ങളും നാടോടി കലകളും നഗരത്തിൽ നിലനിൽക്കുന്നുണ്ട്. ഒരു രാത്രിമുഴുവൻ നീണ്ടുനിൽക്കുന്ന നൃത്ത-നാടക പ്രകടനമായ യക്ഷഗാനം മംഗലാപുരത്ത് നടക്കുന്നു.<ref>{{cite news|url=http://www.hindu.com/mp/2004/06/10/stories/2004061000340300.htm|date=10 January 2004|title=Enduring art|access-date=20 July 2008|first=Ganesh|last=Prabhu|publisher=[[The Hindu]]|deadurl=yes|archiveurl=https://www.webcitation.org/65ES9przq?url=http://www.hindu.com/mp/2004/06/10/stories/2004061000340300.htm|archivedate=5 February 2012|df=dmy}}</ref> നഗരത്തിനു മാത്രമായുള്ള ഒരു സവിശേഷ ഒരു നാടോടി നൃത്തമായ പിലിവേശ (അക്ഷരാർത്ഥത്തിൽ കടുവ നൃത്തം) ദസറ, കൃഷ്ണ ജന്മഷ്ടമി എന്നീ ഉത്സവനാളുകളിൽ അവതരിപ്പിക്കപ്പെടുന്നു.<ref>{{cite news|url=http://timesofindia.indiatimes.com/articleshow/354160109.cms|date=26 October 2001|title=Human 'tigers' face threat to health|access-date=7 December 2007|publisher=[[The Times of India]]|first1=Stanley G.|last1=Pinto|deadurl=yes|archiveurl=https://www.webcitation.org/65ESJZC0t?url=http://timesofindia.indiatimes.com/articleshow/354160109.cms|archivedate=5 February 2012|df=dmy}}</ref>
 
== പാചകരീതി ==
"https://ml.wikipedia.org/wiki/മംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്