"ജൊഹാന്നസ് ഹെവേലിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
വരി 1:
 
{{Infobox scientist|name=Johannes Hevelius|image=Johannes Hevelius(close-up).jpg|image_size=|caption=Johannes Hevelius, by [[Daniel Schultz]]|birth_date={{birth date|df=yes|1611|1|28}},|birth_place=[[Danzig]] (Gdańsk), [[Pomeranian Voivodeship (1466–1772)|Pomeranian Voivodeship]], [[Polish-Lithuanian Commonwealth]]|death_date={{death date and age|df=yes|1687|1|28|1611|1|28}},|death_place=Danzig (Gdańsk) Pomeranian Voivodeship, Polish-Lithuanian Commonwealth|field=[[jurisprudence]], [[astronomy]], [[brewing]]|alma_mater=[[Leiden University]]|known_for=[[Lunar topography]]|prizes=|footnotes=|signature=}}
'''ജൊഹാന്നസ് ഹെവേലിയസ്'''<ref group="note">Some sources refer to Hevelius as Polish:</ref><ref group="note">Some sources refer to Hevelius as German:</ref> (ജർമ്മൻ ഭാഷയിൽ ''ഹെവൽ'' എന്നും പോളിഷ് ഭാഷയിൽ "''Jan Heweliusz''" എന്നും അറിയപ്പെടുന്നു; ({{birth date|df=yes|1611-01-|1|28 )}} - 28 ജനുവരി 1687) പോളണ്ടിലെ [[ഗ്ദാൻസ്ക്|ഡാൻസിഗ്]] നഗരത്തിലെ കൗൺസിലറും [[മേയർ|മേയറുമായിരുന്നു]].<ref>Robert Bideleux, Ian Jeffries, ''A History of Eastern Europe: Crisis and Change'', Routledge, 1998, p. 124, {{ISBN|0-415-16112-6}} [https://books.google.com/books?id=IuW7T8wfNGAC&pg=PA124&dq=%22Royal+prussia%22+Poland+1466+Elbl%C4%85g&lr=lang_en&as_brr=3&hl=pl Google Books]</ref> ഒരു ജ്യോതിശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം "ചാന്ദ്ര ഭൂപ്രകൃതിയുടെ (lunar topography) സ്ഥാപകൻ" എന്ന ഖ്യാതി നേടി,<ref name="Clerke 1911">{{EB1911|inline=1|last=Clerke|first=Agnes Mary|wstitle=Hevelius, Johann|volume=13|pages=416&ndash;417}}</ref> പുതിയ പത്ത് [[നക്ഷത്രരാശി|നക്ഷത്രരാശികൾ]] കാറ്റലോഗിൽ ചേർത്തു. അവയിൽ ഏഴെണ്ണം ഇപ്പോഴും നിലവിലുണ്ട്.<ref>{{Cite web|url=http://www.ianridpath.com/startales/startales1d.htm|title=Star Tales|access-date=2009-01-24|last=Ian Ridpath}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജൊഹാന്നസ്_ഹെവേലിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്